വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

പോടീ ഇപ്പൊ ഒന്നും വേണ്ട…

അവളുടെ ബ്രായും ബ്ലൗസും ഇട്ടു സാരി നേരെയാക്കി വീട്ടിലേക്ക് നടന്നു

കുഞ്ഞൂ… ഞാൻ ഡ്രസ്സ്‌ മാറി വരാം…

മ്മ്…

അകത്തേക്ക് നടന്നു ഡ്രസ്സ്‌ മാറി ഇറങ്ങി വരവേ അഫിയുടെ മുരൾച്ചയോടുള്ള അടക്കിപിടിച്ച സംസാരം കേട്ട് അടുക്കള യിലേക്ക് നടന്നു

ഇത്ത തല്ലുകയോ കൊല്ലുകയോ എന്തുവേണേലും ചെയ്യും… ഇത്താനെ കുറ്റം പറയാനും വിഷമിപ്പിക്കാനും നിന്നാൽ പച്ചക്ക് കത്തിച്ചുകളയും…

കേട്ടുകൊണ്ട് അടുക്കളയിലേക്ക് കയറെ ഫൗസിയെ കഴുത്തിൽ കുത്തിപിടിച്ചിരിക്കുന്ന അഫിയെകണ്ടു

എന്താ…

അവളുടെ കഴുത്തിൽ നിന്നും കൈ എടുത്തതും അവൾ നിർത്താതെ ചുമച്ചുകൊണ്ട് സ്ലാബിൽ പിടിച്ചുനിന്നു

ഒന്നൂല്ലിക്കാ… ഞങ്ങൾ വെറുതെ…

മ്മ്…

പോവാം…

ഹാ…

ഉപ്പാനെ കൂട്ടാൻ റാഷി വരും അവന്റെ കൂടെ കല്യാണ വീട്ടിലേക്ക് പോരെ…

ഫൗസി : മ്മ്…

അഫിയെ കൂട്ടി ഇറങ്ങി

നീ എന്തിനാടീ അവളെ കഴുത്തിനു പിടിച്ചത് അതൊരു പാവമല്ലേ ചത്തെങ്ങാനും പോയിരുന്നേലോ…

ഞാനേ ഇത്താനെ പറ്റി മോശം വിചാരിച്ച സങ്കടത്തിൽ നിൽക്കുമ്പോഴാ അവള് വന്ന് അങ്ങനെ ഒക്കെ പറയുന്നേ…

എന്ത് പറഞ്ഞെന്ന്…

അത്… അതൊന്നൂല്ല…

ശെരിക്കും…

പറഞ്ഞാൽ അവളെ പോയി തല്ലാനോ ചീത്ത പറയാനോ നിൽക്കരുത്…

മ്മ്…

ഇത്രേം വലിയ ആണൊരുത്തനെ കെട്ടാൻ പോവുന്ന പെണ്ണിനും ആൾക്കാർക്കും മുനിലിട്ട് ഇങ്ങനെ തല്ലാൻ മാത്രമെന്താ ഉണ്ടായേ… അവനെന്തേലും ചെയ്തിട്ടണേലും സാരോല്ല ഇതിനൊക്കെ അഹങ്കാരമെന്നല്ലാതെ എന്താ പറയാ… അവൻ വളം വെച്ചുകൊടുത്തിട്ടാ അവന്റെ കൊഞ്ചിക്കലും എടുത്തോണ്ട് നടക്കലും ചോറുവാരികൊടുക്കലും എല്ലാ വാശിക്കും നിന്നുകൊടുക്കലും കൊണ്ടാ… ഒന്ന് പറഞ്ഞുമനസിലാക്കികൊടുക്ക് അല്ലെങ്കി ഇനിയും ഇത് തന്നെയാവും അവസ്ഥ അവന്റെ കൈകൊണ്ട് ഒന്നുകിട്ടിയാൽ അപ്പൊ തീരും അവളുടെ അഹങ്കാരം… എന്നൊക്കെ അവള് പറയുമ്പോ ദേഷ്യം വന്നെങ്കിലും ഞാൻ മിണ്ടാതിരുന്നതാ അവസാനം ഇക്കാനെകൊണ്ട് ഇത്താനെ തല്ലിക്കാൻ പറഞ്ഞപ്പോ എന്റെ കയ്യിന്നു പോയി…

Leave a Reply

Your email address will not be published. Required fields are marked *