അവളെനെ ഇറുക്കെ പിടിച്ചു
എന്ത് പറ്റി വേണ്ടെന്നു തോന്നുന്നോ…
കുറഞ്ഞു പോയെന്നു തോന്നുന്നു…
മാമി വിളിച്ചില്ലേ…
മ്മ്… വിളിച്ചു…
എപ്പോഴാ ചെല്ലുന്നേ… അവൻ വരുംമുൻപ് ഒറ്റക്ക് വേണമെന്ന് പറഞ്ഞതല്ലേ…
മ്മ്… കല്യാണം കഴിയട്ടെ…
വീടിന്റെ മുന്നിൽ എത്തുമ്പോ വിറക് പിക്കപ്പിൽ കയറ്റുന്നവരെയും ഉപ്പാനെയും സജിയേട്ടനെയും കണ്ട് അവർക്കരികിലേക് ചെല്ലേ…
ഉപ്പ : നീ ഇങ്ങ് പോന്നോ… അവിടെയാരാ…
ഞാനൊന്നു കുളിക്കാൻ വന്നതാ… അവിടെ അച്ചായനും മൊഴിതിക്കയും അച്ഛനും സജിയേട്ടനും ഒക്കെയുണ്ട്…
അഫി : ഉപ്പാക്ക് ഇരിക്കരുതോ എന്തിനാ എപ്പോഴും നിൽക്കുന്നെ…
ഉപ്പ : അതൊന്നും കുഴപ്പമില്ല മോളെ… (കുത്തിപിടിച്ച വടി അല്പം പൊക്കി കാട്ടി ചിരിയോടെ) ഇപ്പൊ ഇതില്ലേലും നിൽക്കുകയും നടക്കുകയുമൊക്കെ ചെയ്യാം ഞാൻ പിന്നേ ഒരു ഭംഗിക്ക് കൊണ്ടുനടക്കുവാ…
അഫി : ഭംഗി… മുറിയെങ്ങാനും ആയാൽ ബാക്കി ഞാൻ അപ്പൊ പറഞ്ഞുതരാം…
അവർക്ക് ചായയുമായി ഫൗസി അങ്ങോട്ട് വന്നു എന്റെ മുഖത്ത് നോക്കാതെ എല്ലാർക്കും ചായകൊടുക്കേ
എനിക്ക് തരൂലേ…
അവർ എന്നെ നോക്കിയതും അവരെ അടിമുടി നോക്കി
തരൂലേ…
മ്മ്… ഇപ്പൊ കൊണ്ടുവരാം…
മ്മ്…
അവൾ അകത്തേക്ക് നടന്ന പിറകെ ഞങ്ങളും അകത്തേക്ക് നടന്നു
ഇക്കാ…
ഇന്നലെവന്നപ്പോ അവളൊറ്റക്കായിരുന്നു…
നടന്നോ…
ചെറുതായി…
അമ്പടീ… വേദനയൊന്നുമില്ലേ ഇവക്ക് പയറുപോലെ ഓടിച്ചാടി നടക്കുന്നതു നോക്കിക്കേ… അതോ ആകെ കുളമായിരുന്നോ…
മ്മ്… ജിൻസി ഡ്രിപ്പിട്ടിട്ടാ പോയ വെള്ളത്തിന്റെ ക്ഷീണം മാറിയേ… കയറ്റലൊന്നും നടന്നില്ല…