വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

മ്മ്… നീ ശ്രെമിച്ചുനോക്ക്…

ശെരി… എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്…

എന്താ…

നൂറ… അവളൊരു പാവമാണ്… അവളുടെ ഉപ്പ ഹോസ്പിറ്റലിൽ കിടക്കുമ്പോ പറഞ്ഞ ആഗ്രഹം കൊണ്ടാണ് അവളെനെ കല്യാണം കഴിച്ചത്… ഞാൻ അവളോട് ആദ്യമേ എന്റെ കാര്യങ്ങൾ പറഞ്ഞതാ… ഡിവോസ് കൊടുക്കാമെന്നു പറഞ്ഞിട്ട് വേണ്ടെന്നു പറഞ്ഞതാ… നിങ്ങൾക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ അവളെ ഡിവോസ് ചെയ്തു ബാബയോട് സംസാരിച്ച് നിങ്ങളുടെ വിവാഹം നടത്തിത്തരാം…

അത് വേണ്ട ഖാലിദ്… അവൾ പറഞ്ഞപോലെ നമ്മളെത്ര പതിയെ പറഞ്ഞാലും നീ ഒരു ഗേ ആണെന്ന് ലോകമറിയും… എത്ര പുരോഗമനം പറയുന്നു എങ്കിലും ഇപ്പോഴും ലോകത്തിനു ഇത് അംഗീകരിക്കാൻ കഴിയില്ല… മറ്റുള്ളവർക്കുമുന്നിൽ ബാബയുടെ തലകുനിയും അത് വേണ്ട… ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണ് പരസ്പരം കാണും മുൻപ് സ്വപ്നത്തിൽ കണ്ട് സ്നേഹിച്ചവരാണ് ഞങ്ങൾ… ഞങ്ങൾ ഇതുപോലെയങ് പോയ്കോളാം…

ഞാൻ കാരണം അവളുടെ ജീവിതം പോയെന്ന സങ്കടമായിരുന്നു എനിക്ക് ഇപ്പോഴാ സമാധാനമായത്…

കാലത്ത് വണ്ടിയുമെടുത്തു മാമന്മാരെയും മാമിമാരെയും വാവയെയും മൂസിയെയും എയർപോർട്ടിൽ ആക്കി അവർക്ക് ബോർഡിങ്‌ കിട്ടിയതും വണ്ടി സൗദി ബോർഡർ ലക്ഷ്യം വെച്ചു കുതിച്ചു

ഹോട്ടലിൽ അടുത്തടുത്ത രണ്ട് മുറിയെടുത്ത് ഒരു മുറിയിൽ താമസിച്ചു പിറ്റേന്ന് കാലത്ത് അവരെ എയർപോർട്ടിൽ നിന്നും കൂട്ടി

ഉംറയും കഴിഞ്ഞു പർച്ചേഴ്സ് കഴിഞ്ഞവരെ നാട്ടിലേക്ക് കയറ്റിവിട്ടു വണ്ടി ദുബൈ ലക്ഷ്യമാക്കിനീങ്ങി

ദുബൈ ഹെഡ് ഓഫീസിന്റെ കേബിനിൽ ഇരിക്കേ സിസി ടിവിയിൽ തെളിഞ്ഞ രൂപം കണ്ട് എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *