നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

Posted by

 

“അതെ ദേവാ… ഇന്ദ്രനീലത്തിന്റെ ഉടമയായ നീലാംബരി നിന്നെ ലക്ഷ്യം വെക്കാൻ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ… നിന്റെ ഞരമ്പുകളിൽ ഓടുന്നത് ഒരു സാധാരണ മനുഷ്യന്റെ ചോരയല്ല… പ്രപഞ്ചത്തിലെ ഏറ്റവും വലിയ സംഹാരശക്തിയുടെ, പരമശിവന്റെ മൂന്നാംകണ്ണിന്റെ ചോരയാണ്! കാരണം… അന്ന് മഹാദേവന്റെയും പാർവതി ദേവിയുടെയും ശക്തിയിൽ നിന്നും ജനിച്ച ആ മഹാത്ഭുതം… സാക്ഷാൽ അപ്സര… അവളാണ് ദേവാ നിന്നെ പെറ്റ നിന്റെ സ്വന്തം അമ്മ!”

 

തുടരും…

 

 

കഥ ഒക്കെ മറന്ന് പോയ അവസ്ഥയിൽ നിന്നും പെട്ടെന്ന് എഴുതിയ ഒരു സാധനമാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടാവും എന്നറിയാം പക്ഷെ അത്‌ നോക്കാൻ സമയമില്ല…….അതുപോലെ നിർത്തി പിന്നേ കുറെ കഴിഞ്ഞിട്ടാണ് ഞാൻ വീണ്ടും എഴുതി തുടങ്ങിയത്. അതിന്റെ ഒരു സുഖക്കേട് തുടക്കത്തിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട് 

 

 

അടുത്ത പാർട്ട് എന്ന് ഉണ്ടാവും എന്നും അറിയില്ല….

 

ഇഷ്ട്ടപെട്ടാൽ അഭിപ്രായങ്ങൾ പങ്കുവക്കുക...

കാവൽക്കരൻ

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *