പാമ്പും കോണിയും 4
Pambum Koniyum Part 4 | Author : Sreeraj
[ Previous Part ] [ www.kkstories.com ]
ഓഫീസിൽ നിന്നും വീട്ടിൽ എത്തി സോഫയിൽ ചാരി ഇരുന്ന് കൊണ്ട് ഹരി പറഞ്ഞു : മാം എന്തെങ്കിലും പറഞ്ഞിരുന്നോടീ ?….
രേവതി : ഹാ….. മീറ്റിങ്ങിനു ചെന്നൈ പോകുന്ന കാര്യം അല്ലെ………
ഹരി : മ്മ്മ്മ്… അതേ…..
രേവതി നിരാശയയോടെ : ശേ…… ബിസിനസ്സ് മീറ്റിങ്ങാണ്, ഫുൾ ടൈം തിരക്കാവും, കറങ്ങാൻ ഒന്നും സമയം ഉണ്ടാവില്ല പറഞ്ഞു… അല്ലെങ്കിൽ ഞങ്ങളും വന്നേനെ…….
ഹരി സ്വയം പറയുന്ന പോലെ പറഞ്ഞു : ഞാൻ എന്തിനാടോ കൂടെ പോണത്… മാഡത്തിന്റെ മീറ്റിംഗ്… മാമിന് ഒറ്റക്ക് പോയാൽ പോരെ ആവോ……
രേവതി ചിരിച്ചു കൊണ്ട് : എന്നാൽ എനിക്കറിയാം…..
ഹരി അതിശയത്തോടെ : അത് ശരി…. ഓഫീസ് കാര്യം വരെ നിങ്ങൾ സംസാരം തുടങ്ങിയോ?…
രേവതി : ഓ… ഞാൻ ഓഫീസ് കാര്യം കേട്ടാൽ എന്താ പുളിക്കുമോ?…
ഹരി : അയ്യോ ഒന്നുമില്ലേ…. എന്താ കാര്യം?..മാം എന്താ പറഞ്ഞെ?..
രേവതി നന്നായി ചിരിച്ചു കൊണ്ട് : ഹരിക്ക് എക്സ്…. എക്സ്… സൂഷർ…
ഹരി : എന്തോന്ന്?..
രേവതി : എന്തോ ഇംഗ്ലീഷ് വേർഡ് ആണ്…. എന്തേലും ആവട്ടെ…. ഹരി ഇപ്പോൾ സെയിൽസിൽ അല്ലെ, ഇതെന്തൊ വലിയ മീറ്റിങ്ങുകൾ ആണ്.. വേറെ കമ്പനിയുടെ ആളുകളുമായി… അങ്ങിനെ എന്തോ… അപ്പോൾ ഹരിക്ക് കാണിച്ച് തരാൻ… മനസ്സിലാക്കി തരാൻ…..
ഹരി : ആാാാ.. എക്സ്പോഷർ…… എന്റെ ഭാര്യയെ…. ഡിഗ്രി കഴിഞ്ഞതാ നീ…