പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

 

സൈറ മുഖത്ത് വിടർന്നു വന്ന ചിരി ഹരിയുടെ മനസ്സിനെ കൂടുതൽ ഭ്രാന്തമാക്കി. അവൾ ചെറു ചിരിയോടെ പറഞ്ഞു : ഞാൻ ഇന്നലെ പറഞ് ഞങ്ങളുടെ ഡീൽ നീ അറിഞ്ഞില്ലായിരുന്നു എങ്കിൽ….. തിങ്ക് എബൌട്ട്‌ ഇറ്റ്…… ഇല്ലാത്ത പണി ഞാൻ നിനക്ക് ഉണ്ടാക്കി തന്ന്, നീ ഇവിടെ നിന്നേനെ, ആൻസിയുമായി സന്തോഷത്തോടെ ഒന്നും അറിയാതെ ടൈം സ്‌പെന്റ് ചെയ്തേനെ…… ഇല്ലേ?..

 

 

ഹരിക്ക് ഉത്തരം മുട്ടി…: അത്…..

 

സൈറ : എന്ത് അത്… ഒരു അതും ഇല്ല… എനിക്ക് അറിയാം, അത് തന്നേ നടന്നേനെ…….

 

സൈറ : ഹരീ…..ഫോർ മീ…. എന്റെ വാക്കിന് എന്റെ ജീവിന്റെ വില കൊടുക്കുന്ന ആളാണ് ഞാൻ… ഇന്നലെ തമാശയിൽ പറഞ്ഞതാണ് എങ്കിലും, ഞാനും വിചാരിച്ചില്ല, ആൻസി ഇന്ന് ഇങ്ങോട്ട് കയറാൻ പ്ലാൻ ചെയ്യും എന്ന്…….

………സോ… ആൻസി വരും, സ്‌പെന്റ് സം ടൈം വിത്ത്‌ ഹേർ…. അവൾ വന്ന ശേഷം, നീ എന്തെങ്കിലും നുണ പറഞ്ഞു കൊണ്ട് ഇറങ്ങിക്കോ, ഞാൻ നിന്നെ ബാക്ക് ചെയ്യാം ……. ഐ ആം ഓകെ വിത്ത്‌ ദാറ്റ്‌……..

 

 

തന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന ഹരിയെ നോക്കി സൈറ ചോദിച്ചു : ആൻസിയുമായുള്ള റിലേഷൻ, ഞാൻ ആയി ഉണ്ടാക്കിയതല്ലല്ലോ . ആണോ?…. ഞാൻ ഇവിടെ വരുന്നതിനേക്കാൾ മുന്നേ തുടങ്ങിയതല്ലേ നിങ്ങൾ?…… അത് പോട്ടെ, ഇതിൽ എനിക്ക് എന്തെങ്കിലും ലാഭം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ?.. ഉണ്ടെങ്കിൽ പറ….

 

 

ഹരിക്ക്‌ ഉത്തരം ഉണ്ടായിരുന്നില്ല……

 

Leave a Reply

Your email address will not be published. Required fields are marked *