“”…നെനക്കെന്താടി പ്രാന്തീ..?? വെറുതേ വെറുതെയിട്ടു കടിച്ചാ വല്ല കാഴ്ച്ചബംഗ്ലാവിലും കൊണ്ടോയിടും പറഞ്ഞേക്കാം..!!”””
“”…പിന്നെ..?? നെനക്കു ഫുഡും ക്യാഷുംമതീലോ… എന്നെ വേണ്ടല്ലോ..!!”””_ കക്ഷി മുഖം
വീർപ്പിച്ചുകൊണ്ടു പറഞ്ഞു…
“”…നിന്നെക്കുറിച്ചോർത്തിട്ടല്ലേ പൂശിനുപൂശെന്നു പറഞ്ഞേ… എന്നുമെടുത്തിട്ടു പൂശല്ലേ ഞാൻ..!!”””
“”…എന്നാ വൃത്തികേടുപറഞ്ഞാലും നല്ലൊരുവാക്ക് നിന്റെ നാവീന്നു വീഴില്ലല്ലേ..?? അതിനുവേണ്ടി മാത്രം മതിയല്ലോല്ലേ നിനക്കെന്നെ..??”””
“”…ഓ.! അങ്ങനൊരെടങ്ങേറുണ്ടല്ലോ ലേ..?? ങാ.! വേണേൽ
നിന്നേംവേണംന്ന് പറയാം… നീയുള്ളോണ്ടാണല്ലോ നേരംപോണത്… ഇല്ലേ ബോറടിച്ചു ചത്തേനെ ഞാൻ..!!”””
“”…ഓ.! അങ്ങനെ കഷ്ടപ്പെട്ടുബുദ്ധിമുട്ടി എനിയ്ക്കാർടേം സെർട്ടിഫിക്കേറ്റ് വേണ്ട…
പിന്നിനി നീ മിന്നൂസേന്നും പറഞ്ഞൊലിപ്പിച്ചോണ്ടു വാട്ടോടാ പട്ടീ… തുപ്പിത്തരും
ഞാൻ..!!”””_ അവളെന്റെ പെടലിയ്ക്കിട്ടൊരു കൊട്ടുംതന്ന് പിന്നിലേയ്ക്കു
മാറിയിരുന്നു…
“”…മിന്നൂസേ..??”””_ കുറച്ചു നേരത്തേയ്ക്കനക്കമൊന്നും കാണാതെവന്നപ്പോൾ ഞാൻ മെല്ലെവിളിച്ചു…
“”…ങും..!!”””_ മറുപടിയായി വന്നമൂളലിന്റെ ധ്വനി കേട്ടതുമെനിയ്ക്കു ചിരിപൊട്ടി…
“”…എടീ… പറഞ്ഞാ പറഞ്ഞവാക്കിനു വെലവേണം… ഇനി ഞാനൊലിപ്പിച്ചോണ്ടു വന്നാ
മിണ്ടൂലെന്നു പറഞ്ഞു നാവുള്ളിലേയ്ക്കിട്ടതേയുള്ളൂ… കഷ്ടം.! അവൾടൊരു ങും..!!”””_ പറഞ്ഞുകഴിഞ്ഞ് റിയർവ്യൂമിററിലൂടെ പിന്നിലേയ്ക്കു നോക്കുമ്പോൾ കപടദേഷ്യത്തോടിരുന്ന
പുള്ളിക്കാരിയുടെ മുഖത്തൊരു പുഞ്ചിരി പടർന്നു, എവിടെയോ ഒരു ചമ്മലും…