എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…എന്തോ..?? എങ്ങനെ..?? എടീ പുല്ലേ… അന്ന് കല്യാണങ്കഴിഞ്ഞയാ സമയത്തൊക്കെ
നീയെനിയ്ക്കിട്ടു പണിതതൊക്കെ ഓർമ്മയുണ്ടോ..?? അന്നൊക്കിതേ മാതിരി
നിന്നെയെന്റെ കയ്യേ കിട്ടീരുന്നേ ആക്രിപെറുക്കാൻ വരുന്ന അണ്ണാച്ചിമാര് കൊടം
ചവിട്ടിപ്പൊളിയ്ക്കും മാതിരി പൊളിച്ചേനെ ഞാൻ… അത്രയ്ക്കുണ്ടാർന്നു കലിപ്പ്..!!”””_ ഞാനൊരു ചെറുചിരിയോടെ പറഞ്ഞതും അവളെന്റെ തോളിലമർത്തിയൊന്നു കടിച്ചു…

“”…പിന്നെനെനിയ്ക്കങ്ങ് കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാനാണല്ലോ
തോന്നിയിരുന്നേ..!!”””_ കടി വിടുവിച്ചുകൊണ്ട് ഒരു കെറുവോടെ അവളുംപറഞ്ഞു….

“”…പക്ഷേ അന്നു നീ…”””

“”…ഒന്നു മിണ്ടാണ്ടിരിയ്‌ക്കോ നീ..?? കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ..??
പിന്നേമെന്തോത്തിനാ അതൊക്കെ പൊക്കിപ്പിടിച്ചോണ്ടു വരുന്നേ..??
ഞാമ്പറഞ്ഞിട്ടുണ്ട്, ഇനീമതൊക്കോർത്തിട്ടെന്റോടെ തല്ലു പിടിയ്ക്കാമ്മരല്ലെന്ന്…
അന്നു വിവരമില്ലാണ്ടോരോന്നൊക്കെ കാട്ടിക്കൂട്ടിപ്പോയി… ഇനീപ്പോ ചെയ്തതൊന്നും
മായ്ച്ചുകളയാൻ പറ്റൂലല്ലോ..!!”””

“”…ആഹ്.! അന്നൊത്തിരി പിടഞ്ഞോണ്ടോടിയെങ്കിലും ഇപ്പോഴാ മണ്ടത്തരങ്ങളു കാട്ടാൻ തോന്നിച്ചേന് ദൈവത്തിനു നന്ദിപറയണം..!!”””

“”…അതെന്താ..??”””_ കക്ഷിയെന്റെ തോളിലേയ്ക്കു ചാഞ്ഞുകൊണ്ട് ചെവിയിൽചോദിച്ചു…

“”…അതോ… അതിപ്പൊ… മ്മ്മ്… ഒരു പണിയ്ക്കുമ്പോവാണ്ട് തിന്നുംകുടിച്ചും
കെടക്കാമ്പറ്റുന്നില്ലേ..?? പിന്നെ ചോദിയ്ക്കുമ്പോ ചോദിയ്ക്കുമ്പോ കാശിനുകാശും.. പൂശിനുപൂശും…
വേറെന്തു വേണം..??”””_ ഞാൻ പറഞ്ഞുകഴിഞ്ഞതും വീണ്ടുമെന്റെ തോളിലൊരു
കടികൂടി വീണു…

Leave a Reply

Your email address will not be published. Required fields are marked *