എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

എന്റെ ഡോക്ടറൂട്ടി 15 Ente Docterootty Part 15 | Author : Arjun Dev | Previous
Part   അന്നു കോളേജിൽനിന്നു തിരികെ വീട്ടലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും
മീനാക്ഷിയും പരസ്പരമൊരക്ഷരമ്പോലും മിണ്ടീല… എന്റെ ബൈക്കിനുപിന്നിലവളുണ്ടോന്നുപോലും
സംശയന്തോന്നിപ്പോയി, അത്രയ്ക്കായിരുന്നു നിശബ്ദത…! വണ്ടിയുടെ
വേഗങ്കൂടുന്നതിനനുസരിച്ച് ദേഹത്തു തട്ടിത്തടഞ്ഞുപോയ കാറ്റിന്റെ പ്രവാഹവും
വർദ്ധിച്ചപ്പോൾ റിയർവ്യൂമിററിലൂടെ ഞാനൊന്നു പിന്നിലേയ്ക്കു നോക്കി… ലേഡീസ്ഹാന്റിലിൽ
മുറുകെപ്പിടിച്ചിരുന്നവൾടെ കണ്ണുകളപ്പോൾ നോക്കത്താദൂരത്തായിരുന്നു…, എന്തൊക്കെയോ
ചിന്തിച്ചുകൂട്ടുന്ന തിരക്കിൽ…..! …ഇത്രേക്കെ ചെയ്തുകൂട്ടീതും പോരാഞ്ഞിട്ടിപ്പോളാ
പെണ്ണൊന്നു ചിന്തിച്ചതായോ നിന്റെ കുറ്റമെന്നൊരു ചോദ്യമെവിടെ […]

Continue reading

എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

എന്റെ ഡോക്ടറൂട്ടി 13 Ente Docterootty Part 13 | Author : Arjun Dev | Previous
Part     എന്റെ മുഖത്തേയ്ക്കു നോക്കി മാസ്സ് ഡയലോഗുമടിച്ചു തിരിയുമ്പോഴേക്കും അമ്മ
വീണ്ടുമവളെ വിളിക്കുന്നത് കേട്ടു….:   “”…മോളേ മീനൂ…. നീ
കഴിയ്ക്കാമ്മരണില്ലേ….??”””   “”…നിയ്‌ക്കൊന്നുമ്മേണ്ടമ്മേ… വെശപ്പില്ലാ….!!”””_
അമ്മയുടെ ചോദ്യത്തിനെന്നെയൊന്നു ചുഴിഞ്ഞു നോക്കിയശേഷമവളു വിളിച്ചുപറഞ്ഞു…….!  
“”…ഓ…! അവൾക്കവനെ കിട്ടീപ്പൊ വെശപ്പോലുമില്ലാണ്ടായോ….??”””_ കീർത്തുവിന്റെ പുച്ഛം
നിറഞ്ഞ ശബ്ദം താഴത്തുനിന്നും കേട്ടപ്പോളേ എനിയ്ക്കങ്ങടു പൊളിഞ്ഞു കേറി…
ഇങ്ങനപോവുവാണേലധികം […]

Continue reading

എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

എന്റെ ഡോക്ടറൂട്ടി 12 Ente Docterootty Part 12 | Author : Arjun Dev | Previous
Part   വെല്ലുവിളി പോലെയാ ഹെവി ഡയലോഗുമടിച്ചു തിരിഞ്ഞു നടന്ന മീനാക്ഷിയെ നോക്കി
നിന്നെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നതിനാലാവണം കാഴ്ച പലപ്പോഴും മങ്ങിപ്പോയത്……!
കുറച്ചു നിമിഷങ്ങൾക്കു മുന്നേ വരെ കൂടെയുണ്ടാകുമെന്നു കരുതിയ കീത്തു പോലും
തല്ലുംതന്നൊറ്റപ്പെടുത്തിയപ്പോൾ ഈ ഊരാക്കുടുക്കിൽ നിന്നും രെക്ഷപ്പെടാനുള്ള സകല
വഴികളും അടഞ്ഞെന്നു തോന്നിപ്പോയി……! ശെരിയാ… എന്റെ പിടിപ്പുകേടു കൊണ്ടാണിതിവിടം
വരെയെത്തിയത്…..! എന്നു കരുതി തോറ്റു […]

Continue reading

എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

എന്റെ ഡോക്ടറൂട്ടി 11 Ente Docterootty Part 11 | Author : Arjun Dev | Previous
Part ….എല്ലാ ചെങ്ങായിമാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ….!   എന്നാലുമീശ്വരാ….
ഏതു കൊതം പൊളിഞ്ഞ നേരത്താന്തോ എനിയ്ക്കങ്ങനെ പറയാന്തോന്നിയെ….?? എന്തേലും
പറഞ്ഞൂരിപ്പോണേനു പകരം…. കോപ്പ്……! ഹൊ…! അന്നേരം ശ്രീ പിടിച്ചു തടഞ്ഞില്ലാരുന്നേ
അവിടെ വെച്ചു കല്യാണം നടത്തേണ്ടി വന്നേലോ…..! “”….ഗായത്രീ….!!”””- നിലവിട്ടു
ഭിത്തിയിൽ ചാരി നിന്നയെന്നെയൊന്നു ഞെട്ടിച്ചുകൊണ്ട് മുറിയിൽ നിന്നുമച്ഛന്റെ വിളി
വന്നു……! കേട്ടപാടെ എന്നെ തുറിച്ചൊരു […]

Continue reading

നഖക്ഷതങ്ങൾ [അർജ്ജുൻ ദേവ്]

നഖക്ഷതങ്ങൾ Nkhakshathangal | Author : Arjun Dev   രാത്രി പത്തു മണിയോടടുത്തപ്പോൾ
ദീപുവിന്റെ വീട്ടിലേയ്ക്കെന്നു പറഞ്ഞിറങ്ങിയ എന്നെ അമ്മ തടഞ്ഞില്ല……..! ഒരുപക്ഷേ
തടഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയിട്ടാവണം,  അർത്ഥമെന്തെന്നറിയാത്ത ഒരു
നോട്ടത്തോടെ മറുപടി അരുളിയത്………! പിന്നീടൊന്നും കേൾക്കാനോ പറയാനോ നിൽക്കാതെയിറങ്ങി
നടക്കുകയായിരുന്നു………….!പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് അച്ഛൻ മരിയ്ക്കുന്നതും
അമ്മയും അനിയത്തിയുമടങ്ങുന്ന കുടുംബത്തിന്റെ മുഴുവൻ പ്രാരാബ്ദവും എന്നിൽ
വന്നധിഷ്ടിതമാകുന്നതും……..! അതോടെ പഠനമെന്ന മഹാപ്രക്രിയയ്ക്കു മുന്നിൽ ചുവപ്പുനാട
കെട്ടപ്പെടുമ്പോൾ കൂട്ടത്തിൽ ബുദ്ധിയുറയ്ക്കാത്ത കാലത്തെന്നോ ഉള്ളിൽ കടന്നുകൂടിയൊരു
സ്വപ്നം കൂടിയവിടെ […]

Continue reading

എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

എന്റെ ഡോക്ടറൂട്ടി 03 Ente Docterootty Part 3 | Author : Arjun Dev | Previous
Part ഞാൻ പതിയെ മിന്നൂസിനെയും നെഞ്ചിലേയ്ക്കമർത്തിക്കൊണ്ട് ബാൽക്കണിയിലെ ചൂരൽ
കസേരയിലേയ്ക്കിരിപ്പുറപ്പിച്ചു… അവളെന്റെ മടിയിൽ, രണ്ടു കാലുകളും ഒരു വശത്തിട്ട് 
ചെരിഞ്ഞെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിയിരിയ്ക്കുമ്പോൾ..   എന്റെ മനസ്സുമുഴുവൻ
ഭൂതകാല സ്മൃതികളെ ചേർത്തു നിർത്താനായി വെമ്പൽ കൊണ്ടിരുന്നു…. മറുവാക്ക് മിണ്ടാതെ
അതിനെയനുസരിയ്ക്കാനേ എന്റെ തലച്ചോറിനുമപ്പോൾ കഴിയുമായിരുന്നുള്ളൂ………!! പതിയെ
ഊളിയിട്ടലഞ്ഞ ചിന്തകൾക്കിടയിൽ മിന്നൂസ് പറഞ്ഞയാ ദിവസത്തെ ഞാൻ കോർത്തു പിടിച്ചു….
[…]

Continue reading

എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

  എന്റെ ഡോക്ടറൂട്ടി 02 Ente Docterootty Part 2 | Author : Arjun Dev | Previous
Part ഒരു പത്തു പതിനഞ്ചു മിനിറ്റ് എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോൾ
എന്റെ മുന്നിലൂടെ കടന്നു പോയവരൊക്കെ വല്ലാത്തൊരു ഭാവത്തോടെ എന്നെയൊന്നു
നോക്കി…ഇവനൊക്കെ എവിടത്തെ ഭർത്താവാടാ… ?? എന്നുള്ള ചോദ്യം പലരുടെയും മുഖത്ത്
സുവ്യക്തമായി കണ്ടപ്പോൾ ഞാനാളുകളെ നോക്കി ഒന്നിളിയ്ക്കാൻ ശ്രെമിച്ചു….   “””ചേട്ടാ…
ഞാനും കൂടിയൊരുമ്മ തരട്ടേ… ?? തന്നാൽ വാങ്ങോ… ??””” ഒരു […]

Continue reading

❤️കൈക്കുടന്ന നിലാവ് -09❤️[Climax][അർജ്ജുൻ ദേവ് ]

…..കൈക്കുടന്ന  നിലാവ് 9…. …..Kaikkudanna Nilavu Part 9….. Author : Arjun Dev 
| Previous Part   “””അഭീ… ഞാൻ… ഞാൻ പറയുന്നതൊന്ന്  നീ  കേൾക്ക്…. വായ്ക്ക്
നെറിയില്ലാതെ ഇന്നലെ വന്നൊരുത്തി എന്തോ പറഞ്ഞെന്ന് കരുതി ഇങ്ങനെയാണോ നീ ബിഹേവ്
ചെയ്യുന്നേ…. ???  അവളടുത്ത് പോവാൻ പറേടീ….  നീയൊന്നു നിക്ക്…..!!!””””ഗൗരിയുടെ
വാക്കു കേട്ട് കുറേ നേരം മുറിയിൽ കയറി കതകടച്ചിരുന്ന ശേഷം ബാഗും പാക്ക് ചെയ്ത്
പുറത്തേയ്ക്ക് നടന്ന അഭിയെ പിന്നാലെയോടി സിറ്റ്ഔട്ടിൽ വെച്ചു തടഞ്ഞു  […]

Continue reading

❤️കൈക്കുടന്ന നിലാവ് -03❤️[അർജ്ജുൻ ദേവ്]

…..കൈക്കുടന്ന  നിലാവ് 3…. …..Kaikkudanna Nilavu Part 3….. Author : Arjun Dev 
| Previous Part കാവ്യയുടെ   മുഖത്ത്   നോക്കിയിരിക്കുമ്പോൾ  എന്റെ  മനസ്സ് 
ഞാനറിയാതെ   പിന്നിലേക്കോടി…!!! മൂന്നു  വർഷം  പിന്നിലേക്ക്…!!!  അവിടെ 
ആരുടെയൊക്കെയോ   മുഖങ്ങൾ  എന്റെ  മനസ്സിലേയ്ക്കോടിയെത്തി. അമ്മയുടെ…,,,,
അച്ഛന്റെ…,,, അമ്മുവിന്റെ…,,, പിന്നെ…???  പിന്നെ   ആരുടെയൊക്കെയോ….???  പക്ഷേ 
അതിലൊരു  മുഖം  തെളിയുമ്പോൾ  മാത്രം  മനസ്സിൽ  വല്ലാത്തൊരു  വിങ്ങൽ…!!! ഗൗരി….!!!! 
അവളെയെന്നാ   ആദ്യമായി  കണ്ടത്….???  എങ്ങനെയാ  അടുത്തത്…??? ചോദ്യങ്ങൾ 
 തേടിയുള്ള  യാത്രയ്ക്കൊടുവിൽ   ഉത്തരമായി  ആ  ദിവസം   വന്നു  […]

Continue reading