“”…എടി കോപ്പേ… നിന്നെപ്പോലൊരു സുന്ദരി ഡോക്ടറൂട്ടീനെ ഞാനെങ്ങനെ റൂട്ടുചെയ്തെന്നുള്ള സംശയവാവന്… അല്ലാണ്ടു വേറൊന്നൂല്ല… അവനെന്തായാലും രണ്ടുദിവസായിട്ടിതുഞ്ചോയ്ച്ചെന്റെ പിന്നാലേണ്ട്..!!”””
“”…എന്നിട്ടു നീയെന്തേലുമ്പറഞ്ഞോ…??”””
“”…ങ്ഹൂം..!!”””_ ഞാനില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…
“”…നന്നായി.! ഒള്ള വെലപോവും..!!”””
“”….മ്മ്മ്… ശെരിയാ…. നിന്നെ അവമ്മാർക്കൊക്കെ ഭയങ്കരബഹുമാനാ… വെറുതേന്തിനാ അന്നു കാട്ടിക്കൂട്ടിയേക്കെ പറഞ്ഞാ വെല കളയ്ന്നേ…??”””- ഞാനതുപറഞ്ഞതും മറുത്തൊന്നും മിണ്ടാതവളെന്റെ പുറത്തേയ്ക്കു തല ചായ്ച്ചുകിടന്നു…
തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോൾ രാത്രിയില് വണ്ടിയോടിയ്ക്കേണ്ടതാന്നും പറഞ്ഞെന്നെയവൾ തല്ലിയൊറക്കി…
ഇടയ്ക്കെന്നെ തട്ടി വിളിച്ച് ഓഡർ ചെയ്തുവരുത്തിയ കെഎഫ്സി പിച്ചി വായിലു വെച്ചുതന്നതു മാത്രമോർമ്മയുണ്ട്…
രാത്രീലെനിയ്ക്കു സ്റ്റിയറിങ്തരാനുള്ള പ്ലാനിങ് മനസ്സിലുള്ള കൊണ്ടാവണമൊരു വിധത്തിലുള്ള ശല്യത്തിനും പുള്ളിക്കാരി വന്നില്ല…
ഞാനുണർന്നപ്പോഴേയ്ക്കും കക്ഷി ഓറഞ്ചും മഞ്ഞയുമിടകലർന്നൊരു സാരിയുമുടുത്ത് അതിനു മാച്ചിങ്ങായ ബ്ലൗസും ധരിച്ചുനിന്ന് അവസാനഘട്ട മേക്കപ്പിങ്ങിലായ്രുന്നു….
അവൾടെ ഡ്രെസ്സിന്റെ കളറുകണ്ടപ്പോഴേ ഞാനൊന്നു പകച്ചു….
ഇനി എനിയ്ക്കുമേതേലും മഞ്ഞ ഷേർട്ടാവോ കരുതി വെച്ചേക്കുന്നേ..??
ഞാൻ കണ്ണും തുറന്നവളെനോക്കി കിടക്കുന്നതുകണ്ടതും, കയ്യുയർത്തിയപ്പോൾ സാരിമാറി ബ്ലൗസിനുപുറത്തൂടി തെറിച്ചുനിന്ന ഇടതുമുലയെയവൾ സാരി വലിച്ചുമറച്ചു…