💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

നീ എന്താ കാര്യോന്നുവെച്ചാ പറ…

 

നീ കിടന്നു പിടക്കല്ലേ ഞാൻ പറയാം… അതും പറഞ്ഞു ഞാനവളുടെ ഇടുപ്പിന്റെ രണ്ടു സൈഡിലും പിടിച്ചുകൊണ്ടു എന്നിലേക്ക് അടുപ്പിച്ചു…

 

ഹാവൂ… എന്താ മണം.. എന്ത് സോപ്പാടി ഇത്… അവളുടെ കഴുത്തിലൂടെ മണക്കുന്നതിനിടെ മൂക്കുകൊണ്ട് ഇക്കിളി ഇട്ടു ഞാൻ ചോദിച്ചു….

 

ദേ വിനൂ .. വാതിലു പോലും അടച്ചിട്ടില്ലാട്ടോ…വിട്ടേ…

 

അതിനിപ്പെന്താ… ചേച്ചി മാത്രല്ലേ ഉള്ളൂ… അവൾക്കാണെങ്കിൽ ഇപ്പൊ എല്ലാം അറിയുകയും ചെയ്യും..

 

എന്നുവെച്ചു ഇങ്ങനാണോ…

 

നീയൊന്നടങ്ങ് പെണ്ണെ… കയ്യിൽ കിടന്നു കുതറുന്നിടെ ഒന്നൂടെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

 

അല്ലാ നിയെപ്പോഴാടി എന്നോട് നുണപറയാൻ തുടങ്ങിയെ….

 

നുണയോ ഞാനോ…?

 

ആഹ്… നീ തന്നെ…

 

ഞാനെന്ത് പറഞ്ഞെന്നാ..

Leave a Reply

Your email address will not be published. Required fields are marked *