💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

അവിടെ എത്തി വണ്ടി നിർത്തണ്ട താമസം അവളിറങ്ങി വേഗം ഉള്ളിലോട്ടു പോയി… ഞാനും ഒപ്പം വിളിച്ചു പോയെങ്കിലും അപ്പോഴേക്കും അമ്മായി ഉള്ളിൽ നിന്നും വന്നു….

 

അല്ല ഇതാരാ ഈ വന്നേക്കുന്നെ.. അല്ല അവളെവിടെ…?

 

ഉള്ളിലോട്ടു പോയിട്ടുണ്ട് അമ്മായി… എന്തോ ദേഷ്യത്തിലാന്നാ തോന്നുന്നേ…

 

എന്തുപറ്റി അടിയെങ്ങാനും കൂടിയോ…

 

ഏയ്‌ അവളുടെ ചുണ്ടില് എന്തോ വന്നിരുന്ന് തടിപ്പ് വന്നിട്ടുണ്ട് ഞാനതിനെ കളിയാക്കീതാ.. അപ്പൊ തൊട്ട് മിണ്ടുന്നില്ല….

 

ഓഹ് അതാണോ ഞാൻ വിചാരിച്ചു നിങ്ങള് തമ്മിൽ തല്ലെങ്ങാനും കൂടിക്കാണോന്ന്… ശെരി മോൻ അകത്തോട്ടു വാ…

 

മാമനോ അമ്മായി…?

 

മാമൻ വർക്കിന് പോയേക്കുവാ മോനെ… അല്ല മോനെ കഴിക്കാൻ എടുക്കട്ടെ…

 

വേണ്ട അമ്മായി ഞങ്ങളവിടുന്ന് കഴിച്ചിട്ടാ വന്നേ… കുടിക്കാൻ എന്തേലും എടുത്താ മതി…

 

മം ശെരി.. എന്നാ മോനിവിടിരിക്ക് അമ്മായി ഇപ്പൊ കൊണ്ടുവരാം..

 

അതേ അമ്മായി അവൾക്കും കൂടി എടുത്തോട്ടാ ഞാനിപ്പോ കൂട്ടീട്ട് വരാ..

അതും പറഞ്ഞു ഞാൻ നേരെ മേലെ അവളുടെ റൂമിലോട്ട് നടന്നു…

 

എന്തോ അവളെന്നെ കാത്തിരിക്കുന്ന പോലെയാണ് എനിക്കാ ഇരുപ്പ് കണ്ടപ്പോൾ തോന്നീത്…

 

അല്ല എന്റെ ലച്ചൂസിന്റെ പിണക്കം ഇതുവരെ മാറീലെ… എന്നെ ദേഷ്യം പിടിപ്പിച്ചോണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തേ…. പോട്ടെ സോറി എന്നോട് ക്ഷമിക്ക്…

Leave a Reply

Your email address will not be published. Required fields are marked *