💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

 

ഓഹ് പിന്നെ… ഒന്നു പോടാ…നിനക്ക് ഫുഡ്ഡെടുക്കട്ടെ…

 

ഇപ്പൊ വേണ്ട…നീ കഴിച്ചാ….

 

ഏയ്‌….

 

എന്നാ നമുക്കൊരുമിച്ചു കഴിക്കാം… അതും പറഞ്ഞു ഞാനവളുടെ അടുത്ത് ചെന്നിരുന്നു…

 

മം.. അതൊക്കെ ശെരി… എപ്പഴാ പോണേ….

 

നിനക്കെന്തായാലും അവിടെ പോയിട്ട് വേറെ പണിയൊന്നും ഇല്ലല്ലോ… അപ്പൊ കുറച്ചു കഴിഞ്ഞു പോവാ… മനുഷ്യനിവിടെ റൊമാന്റിക് മൂഡിലേക്ക് വരുംമ്പോ അവളുടെയൊരു വീട്ടീപോക്ക്…

 

റൊമാൻസൊ…. നീയങ്ങട് മാറിയിരുന്നേ..

 

എന്റെ പൊന്നു ലച്ചു നീയിതിനെ മുളയിലേ നുള്ളി കളയല്ലേ…. തോളിലൂടെ കയ്യിട്ട് തലോടികൊണ്ട് ഞാൻ പറയുമ്പോൾ അവളെന്നെ തട്ടിമാറ്റുന്നതിലെ കുറിവെച്ചിരിക്കുകയായിരുന്നു…

 

വിനൂട്ടാ വേണ്ടാട്ടോ… ഞാൻ മുടിയൊക്കെ ഉണക്കി സെറ്റാക്കി വെച്ചേക്കുവാ എനിക്കിനി വീണ്ടും കുളിക്കാനൊന്നും വയ്യ….

 

ലച്ചൂസേ എത്രനാളായടി നമ്മളൊന്ന്… ഇനി പോയാൽ എപ്പോഴെന്ന് വെച്ചാ കാണാ…

 

അതിന്… വേണ്ടാട്ടോ എനിക്ക് ഒന്നാമത് സമയം ശെരിയല്ല…

 

നീയൊന്നു പോയെ അതൊക്കെ ഞാൻ സൂക്ഷിച്ചു ചെയ്തോളാം..

Leave a Reply

Your email address will not be published. Required fields are marked *