💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

എന്താടാ…..

 

അല്ലാ…അവളെവിടെ ലച്ചു…..

 

ഓഹ് അവളോ അവള് കുളിക്കാൻ കേറീക്കാ..

 

ഓഹ്…..ഡീ ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ!!!!!

 

എന്താടാ…. സംശയ ഭാവത്തോടെ അവളെന്നെ നോക്കികൊണ്ട് പറഞ്ഞു…

 

നിനക്കെന്താ ചേച്ചി പറ്റിയേ… ഇന്നലത്തെ ആ സംഭവത്തിന്‌ ശേഷം നീ പെട്ടന്ന് ഒരുപാട് മാറിയല്ലോ..

 

എനിക്കെന്ത് പറ്റാൻ നിനക്ക് തോന്നീതാവും.. അതെ എനിക്ക് അടുക്കളേൽ കുറച്ചു പണി ഉണ്ട് ഞാൻ അങ്ങോട്ട് പോട്ടെ…

 

ചേച്ചി നീ ഒഴിഞ്ഞു മാറല്ലേ… എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്..

 

വിനൂട്ടാ… നമുക്കിത് പിന്നെ സംസാരിക്കാടാ… പ്ലീസ്…

 

എന്ത് പിന്നീട്… എനിക്കിപ്പോ അറിയണം എന്റെ ചേച്ചീടെ സ്വഭാവത്തിന് മാറ്റം വരാനുള്ള കാരണം…

 

അത് നിനക്ക് തോന്നാടാ… എനിക്കൊരു മാറ്റോം വന്നിട്ടില്ല…

 

ഡീ ചേച്ച്യേ..എന്റെ മുഖത്തു നോക്കി കള്ളം പറയല്ലേ… ചെവിക്കല്ലടിച്ചു ഞാൻ പൊട്ടിക്കും…നീ എന്തിനാടി ചേച്ചി അവളോടെല്ലാം തുറന്നു പറഞ്ഞത് അതോണ്ടല്ലേ  ഇങ്ങനൊക്കെ സംഭവിച്ചേ..

 

ഒരിക്കലും അല്ല വിനൂട്ടാ..അവളോട് ഞാനങ്ങനെ എല്ലാമൊന്നും പറഞ്ഞിട്ടില്ല…

 

എന്നിട്ടാണോ അവളെന്നോട്  നിയെല്ലാം പറഞ്ഞെന്ന് പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *