💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

പോടാ തെണ്ടി….. പട്ടി…

 

നിന്റെ വീട്ടിലെ ഫ്രണ്ടിലെ ചെയറിൽ ഒരാളിരിക്കാറില്ലേ അയാളെ പോയി വിളിക്ക്ട്ടാ… തെണ്ടി പട്ടിന്നൊക്കെ…

 

നീ പോടാ നീയെന്റെ അച്ഛനെ വിളിച്ചൂലെ… ഞാൻ കാണിച്ചു തരാം…

അതും പറഞ്ഞവൾ തിരിച്ചു നടന്നു…

 

ഹലോ… എന്താ ചേച്ചി പിണങ്ങി പോവണോ… എന്തോ കാണിച്ചു തരാന്ന്‌ പറഞ്ഞിട്ട്… കാണിക്കുന്നില്ലേ…

 

അത് നിന്റെ കെട്ട്യോളോട് പോയി പറ….

 

അയ്യേ… ഞാൻ പിന്നെ ഇത്രനേരം ആരോടാ പറഞ്ഞോണ്ടിരിക്കുന്നെ… പോയി പോയി നിന്റെ ബുദ്ധിയും പോയെന്ന തോന്നണേട്ടാ ലച്ചൂസേ..!!

 

അതിനവൾ മൗനം പാലിച്ചപ്പോൾ എനിക്ക് മനസ്സിലായി പെണ്ണിന് പിണങ്ങാനുള്ള കാരണം കിട്ടി എന്ന്…

 

പിന്നെ നാളെ പോവല്ലേ അതോണ്ട് വെറുതെ പിണങ്ങാൻ നിക്കണ്ടാന്നും കരുതി ഞാൻ തന്നെ പോയവളെ വിളിച്ചു കട്ടിലിൽ കൊണ്ട് ഇരുത്തി…

 

ഡീ പൊട്ടിക്കാളി… നീ ഇത്ര മണ്ടൂസായി പോയല്ലോ.. ഇങ്ങനെ പിണങ്ങി നിൽക്കുന്ന നിന്റെ മുഖം കാണാൻ എന്തൊരു ഭംഗിയാന്നറിയോ നിനക്ക്… അത് കാണാൻ വേണ്ടിയല്ലേ ഞാൻ ഇത്രക്കും കഷ്ടപ്പെടുന്നേ നിന്നെ പിണക്കാൻ…

 

സംഭവം പിണക്കം മാറ്റാൻ പറഞ്ഞതാണെങ്കിലും പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്ട്ടോ…

 

ആ പറഞ്ഞത് ഏറ്റൂ എന്ന് മനസ്സിലായതോടെ ഞാൻ വീണ്ടും തുടർന്നു…..

 

അതെ ലച്ചൂസേ… ഇനിയിപ്പോ അങ്ങോട്ടൊന്നും പോവണ്ട ചേച്ചി ഉറങ്ങിക്കാണും സമയം ഒരു മണി ആവാറായില്ലേ … രാവിലെ അമ്മ എണീക്കുന്നേനും മുമ്പ് പോയാ മതി….

നീയിവിടെ കിടന്നോ….

Leave a Reply

Your email address will not be published. Required fields are marked *