💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ പുറത്തോട്ട് നടക്കവേയാണ് എനിക്കത് ചോദിക്കാൻ തോന്നീത്..

 

അതേ ലച്ചൂസേ… ഒരു ഉമ്മ താരോണ്ട് കൊഴപ്പം വെല്ലോം ഉണ്ടോ…ഞാനത് പറയുമ്പോൾ കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥ ആയിരുന്നു എനിക്ക്…

 

അവളതിന് ചിരിച്ചുകൊണ്ട് രണ്ടു കയ്യും കാണിച്ചെന്നെ വിളിച്ചു….

 

വാടാ പട്ടി…

 

ഞാനും ചിരിച്ചു കൊണ്ട് അവളുടെ ആ കരവലയത്തിനുള്ളിലേക്ക് കേറി…

കുറച്ചു നേരത്തെ തരാൻ കഴിയാത്തതിന്റെ ആ സുഖം അവളാ ചുംബനത്തിലൂടെ എനിക്ക് തന്നു…

 

ഞാനും ആ ചുണ്ടുകളെ മാറി മാറി രുചിച്ചറിഞ്ഞു…

 

ഞങ്ങളങ്ങനെ പത്തു പതിനഞ്ചു മിനിറ്റോളം അത് തുടർന്ന ശേഷം അവളോട് ഫുഡ്ഡ് വിളമ്പാൻ പറഞ്ഞുകൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് നടന്നു…

 

അല്ല മോനെ നീയിപ്പെന്തിനാ ബാത്‌റൂമിൽ പോണേ…എന്റെ പോക്കിൽ സംശയം തോന്നിയ ലച്ചു ചോദിച്ചു…

 

നീ ഫുഡ്ഡെടുക്ക് ഞാനൊന്ന് കളഞ്ഞിട്ടു വരാടി…

 

അയ്യേ…. വിനൂട്ടാ നീയിങ്ങ് വന്നേ….

 

ഒന്ന് പോടിയവിടുന്ന് ഉറങ്ങി കിടന്ന കൊച്ചിനെ വിളിച്ചെഴുന്നേപ്പിച്ച് പാലില്ലാന്നും പറഞ്ഞിട്ട് അവസാനം ഉറക്കാനും സമ്മതിക്കില്ലെന്നോ…

 

എന്നാ ഞാനും വരും…

Leave a Reply

Your email address will not be published. Required fields are marked *