💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

 

നീയൊന്നു പോയെ ചേച്ചി…. ഞാനിന്ന് ലീവാ…. അവളെ കൊണ്ടാക്കണ്ടേ…അല്ലാ നിനക്കിന്ന് ക്ലാസ്സില്ലേ….

 

മം.. ഞാൻ പോവാൻ നിക്കാടാ….

 

അമ്മയോ… പോയോ…?

 

മം അമ്മയൊക്കെ പോയി…. പിന്നേ നീ പോയിട്ട് എപ്പഴാ വരാ….

 

എന്തിനാ…

 

ഏയ്‌ എനിക്ക് ഉച്ചക്ക് ക്ലാസ്സ്‌ കഴിയും നീ വരുന്ന വഴി അതിലൂടെ വരാണെങ്കിൽ നമുക്കൊരുമിച്ചു വരാല്ലോ…അതാ..

 

അതാണോ… ഞാൻ വിചാരിച്ചു…..

 

നീയെന്താ വിചാരിച്ചേ….

 

ഏയ്‌ അതൊന്നൂല്ലേച്ചി…

 

എന്താടാ… പറഞ്ഞോ….

 

ഏയ്‌ ഒന്നുല്ല.. നീ ഉച്ചക്ക് വിളിക്ക് ഞാൻ വരാം…

 

മം ശെരി… അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു….

 

ചേച്ചി…

 

പെട്ടന്നെന്റെയാവിളി പ്രതീക്ഷിച്ച പോലെ അവളെന്നെ തിരിഞ്ഞു നോക്കി….

Leave a Reply

Your email address will not be published. Required fields are marked *