💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

 

അത്രേം നേരം തലകുനിച്ചു സങ്കടപ്പെട്ടിരുന്നവൾ പെട്ടന്ന് ഞാൻ പറഞ്ഞത് കേട്ടതും ചാടിയെഴുന്നേറ്റുകൊണ്ട്…

 

അയ്യടാ…. ഉദ്ദേശൊക്കെ കൊള്ളാം പക്ഷെ നടക്കില്ല…

 

എടി…എന്ത് ഉദ്ദേശം….നീ തമാശ കളിക്കാതെ വന്നു കിടന്നേ…എനിക്ക് ഉറക്കം വരുന്നുണ്ടേ….

 

പോടാവിടുന്ന്… ഞാനൊന്നുമില്ല.. ഞാൻ അങ്ങോട്ട് പോവാ…എനിക്കൊന്നും വയ്യാ നിന്റെ കൂടെ കിടക്കാൻ…

 

അങ്ങനാണോ എന്നാപ്പിന്നെ നിന്നെയിവിടെ കിടത്തീട്ടെന്നേ ഉള്ളൂ ബാക്കി കാര്യം..

അതും പറഞ്ഞു ഞാനവളെ വയറിലൂടെ വട്ടം പിടിച്ചു ബെഡിലേക്ക് കൊണ്ടു കിടത്തിയ ശേഷം കൂടെ കിടന്ന് മുറുകെ കെട്ടിപിടിച്ചു…

 

എടാ വിനു വിട് ഞാൻ പോവില്ല… പോരെ…

ആ പിടുത്തം വേദനിച്ചതുകൊണ്ടാണോ എന്തോ പെട്ടന്നുതന്നെ അവൾ കീഴടങ്ങി…

 

പിന്നെ പ്രത്യേകിച്ച് വേറൊരു മൂടൊന്നും അപ്പോൾ ഇല്ലാഞ്ഞതുകൊണ്ട് ഞങ്ങളങ്ങനെ കുറെ കാര്യങ്ങൾ സംസാരിച്ചു കിടന്നു എപ്പോഴോ ഉറങ്ങി പോയി…

 

പിന്നെ എണീക്കുമ്പോൾ കാണുന്നത് ചേച്ചി ചായയുമായി ചിരിച്ചു കൊണ്ട് എന്റെ മുമ്പിൽ നിൽക്കുന്നതാണ്….

 

അപ്പോഴാണ് ഇന്നലെ എന്റെ മനസ്സിൽ തോന്നിയ ആ ചിന്ത എന്നിൽ വീണ്ടും പൊട്ടിമുളച്ചത്….അപ്പോഴേക്കും ചേച്ചി എന്നെ വീണ്ടും തട്ടിവിളിക്കാൻ തുടങ്ങിയിരുന്നു…

 

എന്താടാ… കണ്ണുതുറന്നു സ്വപ്നം കാണാനും തുടങ്ങിയോ…. അതെ എണീറ്റ് കുളിച്ചേ ക്ലാസ്സിക്കൊന്നും പോണില്ലേ…

Leave a Reply

Your email address will not be published. Required fields are marked *