💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

 

ലച്ചു റൂമിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് ഞാൻ വിളിച്ചു…

 

അതിനു മറുപടി എന്നോണം വാതിലിന്റെ അടുത്തുനിന്നു തിരിഞ്ഞു നോക്കികൊണ്ട് എന്തെ എന്നവൾ കൈകൊണ്ടു ആംഗ്യം കാണിച്ചു…

 

ഒന്ന് ഇങ്ങോട്ടൊന്നു വരാമോ ഇപ്പൊ പോവാം…

 

എന്താ കാര്യം..!!!

 

ഓഹ് അപ്പൊ നീ കാര്യറിഞ്ഞാലേ വരൂ അല്ലേ…

 

ആഹ് അതെ…

 

എന്നാ നീ വരണ്ടാ… നീ വീട്ടിൽ പോണത് എനിക്കൊന്ന് കാണണല്ലോ…

 

ദേ വിനൂട്ടാ തമാശ കളിക്കല്ലെട്ടോ കാര്യന്താന്ന് വെച്ചാ പറ… അടുക്കളേൽ അവളൊറ്റക്കാ..

 

നീയിങ്ങട് വാടി എന്നാലല്ലേ പറയാൻ പറ്റൂ…

 

നീ പറയണ്ടാ… ഞാൻ പോവാ..

 

വേണ്ടങ്കി വേണ്ട… എന്തായാലും ഇന്നത്തെ ക്ലാസ്സ്‌ പോയി അപ്പൊ പിന്നെ നാളേം കൂടി ഒരു ലീവെടുത്തോണ്ട് കൊഴപ്പൊന്നും ഇല്ല അല്ലേ…

 

ഡാ പട്ടി.. എന്താന്ന് വെച്ചാ പറ ഞാൻ വന്നു പോരെ….

 

അപ്പൊ അനുസരിക്കാൻ അറിയാം…

Leave a Reply

Your email address will not be published. Required fields are marked *