💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

അവൾക്കൊന്നും അറിയത്തില്ലായിരുന്നിട്ടും ഞാൻ ഇന്നലെ പറഞ്ഞതെല്ലാം കേട്ട് എല്ലാം അറിയാമായിരുന്നു എന്ന് പറഞ്ഞത് എന്നെ വിഷമിപ്പിക്കണ്ടാ എന്ന് കരുതീട്ടായിരിക്കുമോ.. ലച്ചു ❤u so much di…

 

ഹലോ എന്താണ് ചേച്ചിയും അനിയനും തമ്മിൽ കെട്ടിപിടിച്ചുകളിയോ.. എനിക്കങ്ങോട്ട് വരാമോ….

 

പുറത്തു നിന്ന് ലച്ചുവിന്റെ സംസാരം കേട്ടപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്…ഒപ്പം അവൾ കാണാതിരിക്കാനായി കണ്ണീർ പതിയെ തുടക്കേം ചെയ്തു…

 

അല്ലാ മനസ്സിലായില്ല ചേച്ചീടനിയൻ റെഡിയാവുന്നൊന്നും ഇല്ലേ എന്നെ കൊണ്ടാക്കാൻ….

 

വീണ്ടും ഓരോന്ന് പറഞ്ഞ് ലച്ചു ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു…

 

ഇല്ലടി നിന്നെ ഞാനിനി കൊണ്ടുവിടുന്നില്ല ഇപ്പൊത്തന്നെ ഒരു താലി മേടിച്ചു കെട്ടി ഇവിടെ നിർത്തിയാലോ എന്നുള്ള ആലോചനയിലായിരുന്നു ഞങ്ങൾ… അല്ലെ ചേച്ചി….

 

അല്ല പിന്നെ….

 

ഓഹ് അനിയന് പറ്റിയ ചേച്ചിതന്നെ…. അല്ല നീ പോണില്ലെടി…

 

ആഹ്.. അയ്യോ ഞാനത് മറന്നു.. സമയായല്ലോ…

 

അതെ ചേച്ച്യേ ….കൊണ്ടാക്കണോ…

 

അയ്യോ വേണ്ടായേ.. ഞാൻ പൊക്കോളാം…

 

ഓഹോ അങ്ങനാണോ എന്നാ നീ ഇനി  വിളിക്കീട്ടാ ഞാൻ ശെരിയാക്കി തരാം…

 

എന്റെ പൊന്നു വിനൂട്ടാ ചതിക്കല്ലേ ലച്ചു ഇവിടെ ഒറ്റക്കാവില്ലേ അതോണ്ട് പറഞ്ഞതാ…

അതും പറഞ്ഞു ചേച്ചി നേരെ അടുക്കളയിലേക്ക് പോയി…പിന്നാലെ ലച്ചുവും….

 

ഡീ…

Leave a Reply

Your email address will not be published. Required fields are marked *