“എന്തിനായിരിക്കും അവർ ഇപ്പോഴും അയാൾക്ക് വേണ്ടി കാത്തിരിക്കുന്നത്? എന്തായിരുന്നു അയാളുടെ പഴയ ജന്മം? ആ നിധി കൊണ്ട് അയാൾക്ക് എന്താണ് വേണ്ടത്? ”
ചോദ്യങ്ങൾ നിരത്തിക്കൊണ്ട് ജയശങ്കർ കിതപ്പോടെ അമ്മാവനെ നോക്കി.
“എനിക്ക് കൂടുതലായി ഒന്നുമറിയില്ല മകനേ.. പക്ഷെ ഒന്ന് മാത്രം അറിയാം. പണ്ട് കാലത്ത് ജീവിച്ചിരുന്ന അഥർവ്വൻ എന്ന യോദ്ധാവിന്റെ പുനർജന്മിക്ക് വേണ്ടിയാണ് അവർ തലമുറകളായി കാത്തിരിക്കുന്നതെന്ന്.. ആ നിധി അയാൾക്ക് കൈമാറാനാണ് കാത്തു വച്ചിരിക്കുന്നതും… ”
“കേട്ടിട്ട് ഒരുമാതിരി പഴങ്കഥ പോലെയുണ്ട്. ഇതൊക്കെ ഈ കാലത്ത് നടക്കുമോ അമ്മാവാ”
ജയശങ്കറിന്റെ ചോദ്യം കേട്ടതും പുച്ഛത്തോടെ രുദ്രൻ തിരുമേനി തന്റെ മരു മകനെ നോക്കി.
“എന്റെ ദുർ മന്ത്രവാദത്തിൽ നിനക്ക് വിശ്വാസമുണ്ടോ ജയാ”
“ഉണ്ട് അമ്മാവാ ഉറപ്പായിട്ടും.. ഞാൻ അത് എത്രയോ തവണ നേരിട്ട് കണ്ടിരിക്കുന്നു”
ബഹുമാനത്തോടെ ജയ ശങ്കർ തല കുനിച്ചു.
“ഹ്മ്മ് നല്ലത് തന്നെ ജയാ.. ഇപ്പോൾ കാമ പൂവോ അഥർവ്വനോ അല്ല നമ്മുടെ വിഷയം. ദക്ഷിണ മോളിൽ നിന്നു ഉത്ഭവിച്ച ആ കാമപൂവിന്റെ ഗന്ധം അതെവിടുന്ന് മോൾക്ക് കിട്ടി? ഇനി ആ നാഗ സന്യാസി പറഞ്ഞ പോലെ ആ പുനർജ്ജന്മം നേരത്തെ നടന്നിട്ടുണ്ടാകുമോ? ആ പുനർജ്ജന്മം കൈ വരിച്ച ആളുമായി ദക്ഷ മോൾക്ക് എന്തേലും ബന്ധമുണ്ടോ? ”
ചിന്തകൾ കൊണ്ട് സങ്കീർണ്ണമായ മനസുമായി രുദ്രൻ തിരുമേനി കവടി നിരത്തിയ പാലകയിലേക്ക് കണ്ണും നട്ടിരുന്നു.
ജയശങ്കർ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മാവനെ നോക്കി നിന്നു.അല്പ സമയം കഴിഞ്ഞതും രുദ്രൻ തിരുമേനി തലയുയർത്തു അയാളെ നോക്കി.
അമ്മാവന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു ജയശങ്കർ ഭയത്തോടെ അദ്ദേഹത്തെ നോക്കി.
“ജയാ നമ്മുടെ നാട്ടിലും ദേശത്തും പുതിയതായി ആരേലും കുടിയേറിയോ അല്ലാതെയോ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. നാടിന്റെ മുക്കും മൂലയും അന്വേഷിക്കണം. അതുപോലെ ഇന്ന് അമ്പലത്തിൽ ആരൊക്കെ പുതിയതായി വന്നിട്ടുള്ളതെന്നും അന്വേഷിക്കണം. ഇന്ന് വൈകുന്നേരത്തിനുള്ളിൽ എനിക്ക് വിവരം കിട്ടണം. ഞാൻ പറഞ്ഞത് മനസിലായോ? ”
“മനസിലായി അമ്മാവാ..ഇപ്പൊ തന്നെ വിളിച്ചു അന്വേഷിക്കാം. ”
“ഹ്മ്മ്.. നീ പൊക്കോളൂ.. ഞാൻ അല്പ നേരം എന്റെ ചാത്തന്മാരെ പ്രീതിപ്പെടുത്താൻ നോക്കട്ടെ.. അപ്പോൾ എനിക്ക് എന്തേലും ഉത്തരം ലഭിക്കും.. തീർച്ച ”
രുദ്രൻ തിരുമേനി പറയുന്നത് കേട്ട് ജയശങ്കർ തലയാട്ടി. അതിനു ശേഷം വാതിൽ തുറന്നു വെളിയിലേക്കിറങ്ങി. വാതിൽ പതുക്കെ ചാരി വച്ച ശേഷം അയാൾ നേരെ മുറിയിലേക്ക് നടന്നു.
പൂജാമുറിയിൽ ഇരുന്ന രുദ്രൻ തിരുമേനി മിഴികൾ പൂട്ടി വച്ചു ധ്യാനാവസ്ഥയിലേക്ക് മനസിനെ നയിച്ചുകൊണ്ട് ചാത്തന്മാരെ പ്രീതിപ്പെടുത്തുവാനായി മന്ത്രങ്ങൾ പതിയെ ഉരുവിട്ടു തുടങ്ങി.
ഈ സമയം മുറിയിലേക്ക് എത്തിയ ജയശങ്കർ അടിയിൽ ഇട്ടിരുന്ന ലങ്കോട്ടി ഊരി വലിച്ചെറിഞ്ഞു.
നിരാശയോടെ അയാൾ തന്റെ താഴ്ന്നുപോയ ലിംഗത്തിൽ പതിയെ തലോടി തുടങ്ങി. അമ്മാവൻ വിളിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പൊ ആ സുന്ദരികളുടെ