ഉർവശി ശാപം ഉപകാരം 3 [Danilo]

Posted by

 

സിന്ധുവും ഗോഗുലും അപ്പോഴാണ് അത് ശ്രേദ്ധിച്ചത്. സിസ്റ്ററിന്റെ ടേബിളിൽ വച്ചിരിക്കുന്ന നെയിം ബോർഡിൽ

 

Sr. ഗ്ലാടിസ് തൊട്ടുങ്ങൽ L. സുപ്പീരിയർ,

കട്ടപ്പന ഏരിയ, കാഞ്ഞിരപ്പള്ളി അതിരൂപത.

 

എന്ന് എഴുതി വെച്ചിരിക്കുന്നു.

 

സിസ്റ്റർ : എന്ന് വച്ചാ, ഞങ്ങൾക്കിടയിലെ ഒരു പ്രേമോഷൻ, അത്രേ ഉള്ളു. ഇനി അല്പം കഴിഞ്ഞാൽ, മദർ സുപ്പീരിയർ ആകാം.പിന്നെ ഈ സ്കൂൾ കണ്ടില്ലേ. ഈ സ്കൂളിന്റെയും പള്ളിയുടെയും, മഠത്തിന്റെയും പുതിയ കോർഡിനേറ്റർ ഹെഡ് ആണ് ഞാൻ.

 

സിന്ധു : സിസ്റ്ററിനെ കണ്ട സന്തോഷത്തിൽ സത്യത്തിൽ ഞങ്ങൾ ഇതൊന്നും, ശ്രേദ്ധിച്ചതെ ഇല്ല.

 

ഗോഗുൽ : കൺഗ്രാജുലേഷൻ സിസ്റ്റർ.

സിസ്റ്റർ : താങ്ക്സ് ടാ ചക്കരെ., മദർ ആയിട്ടില്ലടാ, അതിനു ഇനിയും കുറച്ചു കഴിയണം. ഏതായാലും സിന്ധുന്റെ അടുത്തെത്തിയപ്പോ ഇവന്റെ ശരീരമൊക്കെ ഒന്ന് നന്നായി. ആട്ടെ എന്തായി ഇവന്റെ അഡ്മിഷന്റെ കാര്യം.

 

സിന്ധു : ഫസ്റ്റ് അലോട്മെന്റ് ഈ ആഴ്ച്ച ഉണ്ടാകുമെന്നാണ് പറഞ്ഞത്. പിന്നെ ഞങ്ങൾക്ക് അടുത്തു കോളേജ് ഒന്നും ഇല്ല. ഉള്ളത് പ്രൈവറ്റ് ആണ്. അതും വലിയ പെർഫോമൻസ് ഒന്നും ഇല്ല.

 

സിസ്റ്റർ: ഇവനെ അന്നാ ഇവിടെ ചേർത്തൂടെ, ദേ ഈ റോഡ് നേരെ ചെന്ന്, ആ ജംഗ്‌ഷനിൽനിന്നും ലെഫ്റ്റ് തിരിഞ്ഞാൽ ഞങ്ങളുടെ തന്നെ കോളേജ് ഉണ്ട്.

 

സിന്ധു : അതുപിന്നെ, ഇത്രേം ദൂരം,

 

സിസ്റ്റർ : ഹാ. ഹാ. ഹാ.. അതുകൊള്ളാം., ഞാൻ ഇവിടെ ഇരിക്കുമ്പോ എന്തിനാ സിന്ധു ഡെയ്ലി ഇവൻ അവിടുന്ന് വരുന്നത്. ഇവനെ ഞാൻ ഇവിടെ സെറ്റിൽ ആകില്ലേ.

Leave a Reply

Your email address will not be published. Required fields are marked *