സാന്ദ്ര: ok സിസ്റ്റർ ബായ്, ഗോഗുൽ ബായ്.
സിസ്റ്റർ: താങ്ക്സ് സാന്ദ്ര..
അങ്ങനെ സാന്ദ്ര മഠത്തിലേക്കു പോയി.
സിസ്റ്റർ: മടുത്തോടാ?
ഗോഗുൽ: ഹേയ്. അല്ലെങ്കിലും ശരീരമൊക്കെ ഒന്ന് അനങ്ങീട്ടു കൊറേ ദിവസവായി.
സിസ്റ്റർ: ഓ പിന്നെ, പറച്ചില് കേട്ടാ നീ ഡെയിലി മോർണിങ് ജോഗിംഗിന് പൊയ്‌കൊണ്ടിരുന്നതുപോലെയാ..
ഗോഗുൽ: സിസ്റ്റർ പോകുന്നുണ്ടോ,
സിസ്റ്റർ: ഓഹ്, ഇവിടെ ഇപ്പോൾ അതിനൊള്ള സിറ്റുവേഷൻ ഒന്നും ഇല്ലടാ കുഞ്ഞേ. 24 ഹൗഴ്സ് തന്നെ തികയുന്നില്ല. ടാ കയ്യിൽ പൊടി ഉണ്ടെങ്കിൽ വാ.. വന്നു കൈകഴുക്. ഇനി നമുക്കു ഈ ബെഡും അലമാരയൊക്കെ അറേൻജ് ചെയ്തിടാം. ബെഡിലും ബെഡ്ഷീട്ടിലൊന്നും അഴുകാക്കണ്ട.
അത്രയും പറഞ്ഞു, സിസ്റ്റർ വിയർത്തു ഒഴുകുന്ന തന്റെ നെറ്റി വടിച്ചുകൊണ്ട് തന്റെ ശിരോവസ്ത്രം ഊരി, കൊണ്ട കെട്ടി വെച്ചിരിക്കുന്ന മുടി അഴിച്ചിട്ടു തല കുലുക്കി അതൊന്നു പടർത്തി ഇട്ടു. ആ കാഴ്ചകണ്ടു ഗോഗുലിന്റെ കണ്ണുകൾ ഒന്ന് വിടർന്നു. അല്പം ചുരുണ്ട, കറുത്ത കട്ടിയുള്ള നീളൻ മുടി, അത് സിസ്റ്ററിന്റെ ഷോൾഡറിനും താഴെ വരെ നീളത്തിൽ അങ്ങനെ പനംകുല പോലെ പടർന്നു ഇരു വശത്തേക്കും പടർന്നു കിടക്കുന്ന. അല്പം ചുരുണ്ട ആ കട്ടിയുള്ള മുടി വീണ്ടും സിസ്റ്ററിന്റെ മുഖശ്രീ വർധിപ്പിച്ചു. വിയർപ്പുതുള്ളികൾ കണികാകളായി പടർന്നിരിക്കുന്ന വെളുത്ത നെറ്റിയിയുടെ കീഴിൽ, ത്രെഡ് ചെയ്യാത്ത കട്ടിയുള്ള പുരികം, സിസ്റ്ററിന്റെ കണ്ണഴകിന് ഇമ്പം കൂട്ടി. വിടർന്നു നിൽക്കുന്ന ആ കണ്ണുകളിൽ നീണ്ട കൺപീലികളിൽ ഗുഗുലിന്റെ കണ്ണുകൾ ഉടക്കി നിന്നു. എന്തോ ഒന്ന് ഗ്ലാടിസ് സിസ്റ്ററിന്റെ ആ കാന്ത കണ്ണുകളിലേക്കു ഗോഗുലിന്റെ പിടിച്ചു വലിച്ചു. പ്രായത്തിന്റെതായ ഒരു ചെറു വര,ആ ചുവന്നു തുടുത്ത കവിളുകൾക്കും സിസ്റ്ററിന്റെ ഉയർന്നു നീണ്ട മൂക്കിനും ഇടയിലൂടെ കടന്നു പോകുന്നു. അതാ ഐശ്വര്യമുള്ള മുഖത്തിന്റെ പ്രൗടിയും ഭംഗിയും കൂട്ടി. ഉയർന്ന മൂക്കിന്റെ താഴെയായി ചെറു പൊടി മീശ കിളിർത്തു ആ തക്കാളി ചുണ്ടുകൾക്കു വരമ്പിട്ടു നില്കുന്നു. സിസ്റ്ററിന്റെ വെളുത്തു തുടുത്ത ആ മുഖത്ത്, ഒരു ചെറു മറുകുപോലും എടുത്തു കാണാമായിരുന്നു. സിസ്റ്ററിന്റെ അല്പം നനഞ്ഞ ആ തക്കാളി ചുണ്ടുകൾ കണ്ടു ഗോഗുലിന്റെ കണ്ട്രോൾ പോയിരുന്നു. ലിപ്സ്റ്റിക് ഇല്ലാതെ തന്നെ ആ ചുവന്നു തുടുത്ത ചോര ചുണ്ടുകൾ പുറത്തുന്നു വരുന്ന വെയിലിന്റെ വെളിച്ചത്തിൽ തിളങ്ങി. അല്പം നീണ്ട, നടുവിൽ അല്പം പിളർപ്പുള്ള ഇരട്ട താടി ഗ്ലാടിസ് സിസ്റ്ററിന്റെ മുഖശ്രീക്കു ഒരു അലങ്കാരമായിരുന്നു. ഗോഗുലിനെ ഏറ്റവും ആകർഷിച്ചത്, ഗ്ലാടിസ് സിസ്റ്ററിന്റെ മനം കവരുന്ന ആ പുഞ്ചിരിയിൽ വിടരുന്ന സിസ്റ്ററിന്റെ തുടുത്ത കവിളിലേ ഒരു വശത്തുമാത്രമുള്ള നുണക്കുഴി ആയിരുന്നു. അതിൽ പലപ്പോഴും അവന്റെ മനസ് ചാഞ്ചടിയിട്ടുണ്ട്. ഗ്ലാടിസ് സിസ്റ്ററിനെ അറിയപ്പെടുന്ന സിനിമ സീരിയൽ നാടികളിമായൊന്നും താരതമ്യം ചെയ്തു പറയാൻ കഴിയില്ല. മറ്റൊരു പ്രേത്യേക സൗന്ദര്യമാണ് സിസ്റ്ററിന്റെത്. അപ്സരസ് എന്നൊക്കെ പറയുന്നവരുടെ മുഖം പോലെ. സിസ്റ്റർ ഗോഗുലിനെ നോക്കി പുഞ്ചിരിച്ചു. സിസ്റ്ററിന്റെ യഥാർത്ഥ മുഖസൗന്ദര്യം കണ്ടു കണ്ണ് മഞ്ഞളിച്ച ഗോഗുൽ, മറ്റേതോ ലോകത്തായിരുന്നു.