ഉർവശി ശാപം ഉപകാരം 3 [Danilo]

Posted by

 

സിസ്റ്റർ: ***** സ്തുതിയായിരിക്കട്ടെ..

ഫാദർ ഡോമിനിക്, 55 വയസ്, 6 അടി ഉയരം, വെളുത്ത നിറം, മൊട്ടത്തല, ക്ലീൻ ഷേവ്, ഒരു തടിയൻ ലെൻസുള്ള കണ്ണട. ആ ഇടവകയുടെ വികാരിയും, സ്കൂൾ പ്രിൻസിപ്പാളും ആണ്.

 

ഫ.ഡോമിനിക്: എപ്പോഴും അങ്ങനെയായിരിക്കട്ടെ.. ആാാ വാ.. ഞാൻ ഒരു മീറ്റിംഗിലായിരുന്നു, നമ്മുടെ പുതിയ ധ്യനകേന്ദ്രത്തിന്റെ.സിസ്റ്റർ അറിഞ്ഞിരികുവല്ലോ.

സിസ്റ്റർ: യെസ്, ഞാനും കൺവീനാറാണ്.

ഡോമിനിക്: ഹോ.. ഈ സിസ്റ്ററിന്റെ ഒരു കാര്യം. ആള് പ്രേഷനക്കാരി ആണെന് പറഞ്ഞിട്ടും, പിതാവിനോട് നിർബന്ധം പിടിച്ചു ഗ്ലാടിസ് സിസ്റ്ററിനെ ഇവിടെ വേണമെന്ന് ഞാൻ വാശി പിടിച്ചത് ഇതുകൊണ്ടാ. ആൻ എക്സ്ട്രാ ഓർഡിനറി നൺ,വിത്ത്‌ 100% കമ്മിറ്റ്മെന്റ്. ഈ തവണ നമ്മുടെ സ്കൂളും പള്ളിയും മഠവും എല്ലാം നല്ല പെർഫോമൻസ് കാഴ്ചവെക്കും എന്ന് എനിക്ക് ഉറപ്പാ.

സിസ്റ്റർ: മതി ഫാദർ.., അതൊക്കെ എന്റെ റെസ്പോൺസബ്ലിറ്റീസ് അല്ലെ.

ഡോമിനിക്: അല്ല ഇതാരാ,

സിസ്റ്റർ: ഞാൻ വന്നത്,ഇവനെ ഇന്ട്രേഡ്യൂസ് ചെയ്യാനാണ്. ഇതാണ് ഗോഗുൽ.

ഗോഗുൽ: **** സ്തുതിയായിരിക്കട്ടെ ഫാദർ.

ഡോമിനി: എപ്പോഴും അങ്ങനെ ആയിരിക്കട്ടെ. വാ അടുത്തേക് വാ.

ഗോഗുൽ ഫാദറിന്റെ അടുത്തു ചെന്ന്.

ഡോമിനിക്: ഞാൻ വിചാരിച്ചു, നമ്മുടെ ഓഫ്നേജിലെ കുട്ടികൾ വലതുമായിരിക്കുമെന്ന്.

സിസ്റ്റർ: ഞാൻ പറഞ്ഞിരുന്നില്ലേ, ഫാദർ. അവനു….

ഡോമിനിക്: യെസ്, യെസ്.. ഇയാൾക്ക് അഡ്മിഷൻ റെഡിയായോ.
സിസ്റ്റർ: അതൊക്കെ രാവിലെ തന്നെ ശെരിയാക്കി. ഓഫീസിലും പോയിരുന്നു. നമ്മുടെ സാന്ദ്രയെന്നു പറഞ്ഞ ആ കുട്ടി കാര്യങ്ങളൊക്കെ തത്കാലം മോണിറ്റർ ചെയ്തോളും, പിന്നെ ഇവൻ ആള് മിടുക്കനാ..
ഡോമിനിക്: ഓഹ്, ഈ ക്രിസ്റ്മസിനു മാ****വായിട്ടു വേഷവിട്ട കുട്ടി. Ok ok, സൊ ഗുഡ് ലക്ക് mr ഗോഗുൽ. പഠിത്തവും ജോലിയും ഈക്വലായിട്ടു കൊണ്ടുപോകണം. പിന്നെ നമുക്കിവിടെ ഒരുപാടു ആക്ടിവിറ്റീസ് ഉണ്ട്. എല്ലാം നമുക്ക് അടിച്ചു പൊളിക്കാം. Ok.
ഗോഗുൽ: ok ഫാദർ, താങ്ക്സ്
അങ്ങനെ അവർ തിരിച്ചു ഗോഗുലിന്റെ ബിൽഡിങ്ങിന്റെ അടുത്തത്തി.
സിസ്റ്റർ:ടാ, സ്ഥലമെത്തി, ഇറങ്ങുന്നില്ലേ?
നിരാശനായ ഗോഗുൽ, സ്കൂട്ടറിന്റെ പിൻ സീറ്റിലിരുന്നു ഘാടമായ ആലോചനയിലായിരുന്നു. അവൻ ആലോചനയിൽ നിന്നും ഉണർന്നു വണ്ടിയിൽനിന്നും ഇറങ്ങി.
സിസ്റ്റർ: ok ടാ, ഇനി എന്തായാലും ഒരു 2,3 ഡേയ്‌സ് കഴിഞ്ഞെ ക്ലാസ് തുടങ്ങു, നന്നായി റസ്റ്റ്‌ എടുക്. ബട്ട്‌ ഓഫീസിൽ വരണം കേട്ടോ. ഒറ്റക് കിടക്കാൻ പേടിയൊന്നും ഇല്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *