തനിക്കു എങ്ങനെ നിർബന്തിക്കാൻ പറ്റും. തന്റെ ഭാര്യയോ കാമുകിയോ അല്ല, എന്തിനു തന്റെ പ്രായത്തിന്റെ ഇരട്ടിയിൽ കൂടുതലുള്ള, അതും ഒരു കന്യാസ്ത്രീ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ള വലിയ സ്ഥാനത്തിരിക്കുന്ന ഒരാൾ, കൂടാതെ തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അവരോടു താൻ എന്നും കടപ്പെട്ടവനാണ്. കൂടാതെ തന്നോട് ഇങ്ങനെ സംസാരിക്കുന്നതും, തന്റെ വീട്ടുകാരെ ചതിക്കാൻ കൂട്ടാകാത്തതും അവരുടെ നന്മയുള്ള മനസ്സാണ്. അവരോടു താൻ ഒരിക്കലും ദേഷ്യം കാണിക്കുകയോ, ധിക്കാരം കാണിക്കുകയോ അരുത്.
സിസ്റ്റർ: എന്താടാ ഒന്നും മിണ്ടാത്തത്?
ഗോഗുൽ: ഹേയ്, ഒന്നും ഇല്ല സിസ്റ്റർ. സിസ്റ്റർ പറയുന്നത് എന്താണെങ്കിലും ഞാൻ ok ആണ്.
സിസ്റ്റർ: ഗുഡ് ബോയ്. ഇതുകൊണ്ടാണ് എനിക്ക് നിന്നെ ഇത്ര ഇഷ്ടം. ശെരിക്കു ഞാനാണ് ഇതിനൊക്കെ തുടക്കമിട്ടത്. നിന്നോട് പല അനാവശ്യങ്ങൾ പ്രവർത്തിക്കുകയും പറയുകയും ചെയ്തിട്ടുമുണ്ട്. അതൊക്കെ എന്തോ സംഭവിച്ചു പോയി. സോറി ടാ..
ഗോഗുൽ: അയ്യോ, അങ്ങനെയൊന്നും വിചാരിക്കണ്ട, ശെരിക്കു സിസ്റ്റർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾജീവനോടെ തന്നെ ഉണ്ടാകില്ലായിരുന്നു.
സിസ്റ്റർ: അതൊക്കെ പോട്ടെ. ഇനി അതൊന്നും ആലോചിക്കണ്ട. നീ കഴിക്. നമുക്ക് ഇവിടെ വെച്ച് ഒരു ന്യൂ ജേർണി സ്റ്റാർട്ട് ചെയ്യാം. Ok
ഗോഗുൽ: ok
ഗോഗുൽ പൂർണമായും നിരാശനായി. ഒട്ടും താല്പര്യമില്ലാതെയാണ് ഗോഗുൽ ഭക്ഷണം കഴിച്ചു തീർത്തത്. അവർ തിരികെ പള്ളിയുടെ അടുത്തെത്തി. അവിടുത്തെ അച്ഛന്റെ മെടയുടെ അടുത്തു സ്കൂട്ടർ പാർക്ക് ചെയ്ത് രണ്ടുപേരും അകത്തേക്ക് നടന്നു.