കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Posted by

 

വീണ്ടും പതം പറഞ്ഞ് അമ്പിളി മുമ്പോട്ട് നടന്നു..പെട്ടെന്ന് അവളൊന്ന് നിന്നു.. മുന്നിൽ സുധി കാറ് നിർത്തിയിരിക്കുന്നു.. അവളോടിയാണ് അടുത്തെത്തിയത്..

 

“ അമ്പിളി പോരുന്നോ… ?..

ബസ് സ്റ്റോപ്പിലിറക്കാം… അല്ലെങ്കിൽ അവിടെ അമ്പിളിയുടെ ജോലി സ്ഥലത്ത് കൊണ്ടാക്കാം… “..

 

അമ്പിളിയുടെ കണ്ണുകളിൽ പ്രണയം കത്തുകയായിരുന്നു.. തന്റെ മനസവൻ അറിയുന്നുണ്ട് എന്നത് അവൾക്കുണ്ടായ സന്തോഷം ചെറുതല്ല..

 

“വേ… വേണ്ട സുധീ… ഞാൻ നടന്നോളാം… സുധി പൊയ്ക്കോ…”..

 

അവന്റൊപ്പം യാത്ര ചെയ്യാനുള്ള ആഗ്രഹം അമ്പിളി മാറ്റി വെച്ചു.. ഇനിയെന്തിനാ കാറിൽ കയറുന്നത്.. അവൻ ക്ഷണിച്ചല്ലോ.. അത് മതി..

 

“എന്നാ പിന്നെ നോക്കാം അല്ലേ…

അമ്പിളിയിന്ന് നല്ല സുന്ദരിയായിട്ടുണ്ട്… ഈ ഡ്രസ് അമ്പിളിക്ക് നന്നായി ചേരും…”..

 

അത്രയും പറഞ്ഞ് സുധി കാറോടിച്ച് പോയി. അമ്പിളിയുടെ മറുപടിക്കവൻ കാത്ത് നിന്നില്ല..

അവൻ പോയത് നന്നായി എന്നമ്പിളിക്ക് തോന്നി.. അല്ലെങ്കിൽ അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് ആ കവിൾ താൻ കടിച്ചെടുത്തേനെ.. മുമ്പോട്ട് നടക്കുമ്പോൾ, ലെഗിൻസിനും പാന്റീസിനുമുള്ളിലെ വിരിഞ്ഞ രതിപുഷ്പം ഈറനണിയുന്നത് ലജ്ജയോടെ അമ്പിളി അറിഞ്ഞു..

 

 ✍️… അമ്പിളി ഇത് വരെ പ്രണയിച്ചിട്ടില്ല..

പ്രണയിക്കാനുള്ളൊരു മനസും ഇപ്പോ അമ്പിളിക്കില്ല.. ശാരീരികവും മാനസികവുമായ ക്രൂരപീഢനങ്ങളേറ്റ് അവളുടെ മനോനിലയെപ്പോലും സാരമായി ബാധിച്ചിരുന്നു.. പ്രേമിക്കാൻ പാകപ്പെടുന്നൊരു മനസ് അടുത്തെങ്ങും തനിക്കുണ്ടാവുമെന്ന് അമ്പിളി കരുതിയതേ അല്ല..

Leave a Reply

Your email address will not be published. Required fields are marked *