കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Posted by

 

 അമ്പിളിക്ക് വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ..അഛൻ മരിച്ചു.. ഒരു ചേച്ചിയുണ്ട്.. അവൾ വിവാഹം കഴിഞ്ഞ് കുറച്ച് ദൂരെയാണ് താമസം..നന്നായി ആലോചിച്ച് തന്നെയാണ് അമ്പിളിയെ വിജയനെക്കൊണ്ട് കെട്ടിച്ചത്.. പക്ഷേ അവനൊരു ദുഷ്ടനായിരുന്നു.. നാല് മാസം കൊണ്ട് അമ്പിളിയുടെ നാൽപത് പവൻ അവൻ വിറ്റ് പുട്ടടിച്ചു.. കല്യാണമാലോചിക്കുമ്പോൾ ബിസിനസാണെന്ന് പറഞ്ഞ വിജയന് ഒരു പണിയുമില്ലെന്ന് കല്യാണത്തിന് ശേഷമാണ് അമ്പിളിക്ക് മനസിലായത്..

അമ്പിളിയുടെ സ്വർണം വിറ്റ് അവൻ ആർഭാടത്തോടെ ജീവിച്ചു..

 

 താലിമാലയിൽ കൈ വെച്ചപ്പോഴാണ് അമ്പിളി എതിർത്തത്..പിന്നെ ക്രൂര മർദ്ദനങ്ങളായിരുന്നു.. കുടിച്ചിട്ട് വരുന്ന വിജയൻ, അമ്പിളിയെ മർദ്ദിച്ചു.. ഇനിയും അവളുടെ വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരണം എന്നതായിരുന്നു അവന്റെ ആവശ്യം..അതിന് അമ്പിളി വഴങ്ങിയില്ല..അവന്റെ അടിയും ചവിട്ടും സഹിച്ച് അവൾ അവിടെത്തന്നെ നിന്നു..

 

 പക്ഷേ , അവൾക്ക് തീരെ സഹിക്കാനാവാഞ്ഞത് അവന്റെ ലൈംഗിക വൈകൃതങ്ങളായിരുന്നു.. മൃഗ സമാനമായ ഭോഗം അവൾക്ക് സഹിക്കാനായില്ല… അവന്റെ ക്രൂരമായ ലൈംഗിക പീഢനത്തിൽ തനിക്ക് ജീവൻ പോലും നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് അമ്പിളി അവന്റെ വീട്ടിൽ നിന്നിറങ്ങിയത്..അപ്പോഴേക്കും അവൾ ആറ് മാസം ഗർഭിണിയായിരുന്നു..

 

 എന്നിട്ടും വിജയൻ അവളെ വെറുതെ വിട്ടില്ല.. അവളുടെ വീട്ടിൽ ചെന്ന് അവൻ ബഹളമുണ്ടാക്കി.. അത് അമ്പിളി തിരിച്ച് വരണം എന്ന് പറഞ്ഞായിരുന്നില്ല.. അവളവിടെ നിന്നോട്ടെ, പക്ഷേ തനിക്കിനിയും സ്വർണം വേണമെന്ന വിചിത്രമായ കാര്യമാണ് അവനാവശ്യപ്പെട്ടത്.. തന്റെ വീട്ടിലും സമാധനത്തോടെ ജീവിക്കാൻ പറ്റാതായതോടെയാണ് അമ്പിളി ഡിവോഴ്സ് പെറ്റീഷൻ കൊടുത്തത്..പക്ഷേ അതിന് വിജയൻ തയ്യാറായില്ല..

Leave a Reply

Your email address will not be published. Required fields are marked *