വിസ്മിതമിഴികളോടെ അവള്‍ അവന്‍റെ വാക്കുകള്‍ കേട്ടിരുന്നു.
എന്ത് പറയണം എന്ന് അവനു മനസ്സിലായില്ല.
“മറക്കണം എന്ന് മകന്‍ പറയുന്നില്ല…”
ഡാനിയുടെ അടുത്ത വാക്കുകള്‍ അവള്‍ കേട്ടു.
വിശ്വസിക്കാനാവാതെ അവള്‍ അവനെ നോക്കി.
“കെട്ട്യോന്‍ അറിയാതെ നോക്കണം….”
അവന്‍റെ വാക്കുകള്‍ വീണ്ടും അവളുടെ കാതുകളെ പൊള്ളിച്ചു.
“സ്നേഹമുള്ള ആളാ പപ്പാ ….മമ്മിയെ മാത്രമാണ് മനസ്സില്‍ കൊണ്ട് നടക്കുന്നത്…”
അവന്‍ എഴുന്നേറ്റു.
അവളുടെ അടുതെത്തി. ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചു. അവളുടെ തലമുടിയിലും നെറ്റിയിലും ഉമ്മ വെച്ചു.
“ക്രിസ്റ്റിയെ മറക്കേണ്ട എന്ന് ഞാന്‍ പറഞ്ഞത് സീരിയസ്സായിട്ടാ….”
അവന്‍ പറഞ്ഞു.
“ഹാപ്പിയായിരിക്ക്…ഞാനുണ്ട്…”
ഡാനിയുടെ പുതിയ സമീപനം അവളെ അദ്ഭുതപ്പെടുത്തി. സ്വന്തം അമ്മ ക്ലാസ് മേറ്റിനോട് റോമാന്‍റ്റിക്കായി മാറുന്നത് ഉള്‍ക്കൊള്ളാന്‍ മാത്രം സഹിഷ്ണുത അവനുണ്ടോ?
ഈശോയെ!
വിഷമത്തിനിടയിലും അവള്‍ വിസ്മയം പൂണ്ട് അവനെ നോക്കി.
“മോനെ നിനക്ക് വിഷമം ഇല്ലേടാ? ദേഷ്യമില്ലേ മമ്മിയോട്?”
അവള്‍ക്ക് ചോദിക്കാതിരിക്കാനായില്ല.
“പിന്നെ വിഷമമില്ലേ? ദേഷ്യമില്ലേ?”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“മമ്മി ഇങ്ങനെ കരഞ്ഞ് നിലവിളിച്ച് ഇരുന്നാല്‍ എനിക്ക് ദേഷ്യോം സങ്കടോം വരാതിരിക്കുമോ?”
അവളവനെ പതിയെ അടിച്ചു.
“എടാ അതല്ല…”
അവള്‍ പറഞ്ഞു.
“നിന്‍റെ ക്ലാസ് മേറ്റാ ക്രിസ്റ്റി…നിന്‍റെ സെയിം ഏജ്…അവന്‍റെ നേരെ ഞാന്‍ ഇങ്ങനെ ഒക്കെ ആകുമ്പോള്‍…ശ്യെ..ഞാന്‍ എന്തൊരു അമ്മയാ! ലോകത്ത് വേറെ എവിടേലും ഉണ്ടാവുമോ ഇങ്ങനെ? സ്വന്തം മോന്‍റെ സെയിം ഏജ് ഉള്ള ഒരു ചെറുക്കനോട് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടാവുക, അത് മോനോട് ഓപ്പണ്‍ ആയി പറയുക..അതിന് മോന്‍ സപ്പോര്‍ട്ട് ചെയ്യുക….”