ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Posted by

 

“അതെ സര്‍,”

 

അവള്‍ പുഞ്ചിരിച്ചു.

 

“ഡാനിയെ വിളിപ്പിക്കണോ?”

 

അയാള്‍ ചോദിച്ചു.

 

“ഡാനിയെ ഞാന്‍ കണ്ടോളാം…”

 

ഒന്ന് സംശയിച്ച് സെലിന്‍ പറഞ്ഞു.

 

“എനിക്ക് ക്രിസ്റ്റിയെ ഒന്ന് കാണാനായിരുന്നു, സാര്‍…”

 

ക്രിസ്റ്റിയെ?”

അയാള്‍ സംശയത്തോടെ ചോദിച്ചു.

 

“അവനിന്ന് വന്നിട്ടില്ലല്ലോ…അല്ല അവന്‍ ഇപ്പോള്‍ രണ്ടാഴ്ച്ചയോളം ആയല്ലോ, എന്താ സെലിന്‍?”

 

അത് കേട്ട് സെലിന്‍ ശരിക്കും സ്തംഭിച്ചു.

എഹ്? ക്രിസ്റ്റി രണ്ടാഴ്ചയോളമായി സ്കൂളില്‍ വന്നിട്ടില്ലന്നോ? രണ്ടാഴ്ച എന്ന് പറയുമ്പോള്‍?

 

“എന്നാ അവന്‍ ലാസ്റ്റ് വന്നത് സാര്‍?”

 

അവള്‍ വിതുമ്പല്‍ അടക്കി ചോദിച്ചു.

 

“അതിപ്പോള്‍….”

 

അയാള്‍ ഒന്നാലോചിച്ചു.

 

“വെള്ളിയാഴ്ച… യെസ്, വെള്ളിയാഴ്ചയാണ്….”

 

ഈശോയെ!

അവളോര്‍ത്തു.

വെള്ളിയാഴ്ച്ച!

അന്ന് രാത്രിയാണ് ക്രിസ്റ്റിയെ അവസാനമായി കണ്ടത്.

പിന്നെ അവന്‍ സ്കൂളില്‍ വന്നിട്ടില്ല.

ഡാനി അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ!

ഇനി വല്ല അസുഖവുമാണോ?

ആ വിചാരത്തില്‍ സെലിന്‍ പെട്ടെന്ന് എഴുന്നേറ്റു.

അപ്പോള്‍ റിസസ്സിനുള്ള മണിയൊച്ച മുഴങ്ങി.

 

“ഓക്കേ, സാര്‍, ഇന്‍റ്റെര്‍വേല്‍ ആയില്ലേ, ഞാന്‍ മോനെ ഒന്ന് കാണട്ടെ!”

 

അവള്‍ പെട്ടെന്ന് പുറത്തിറങ്ങി.

സെലിന്‍ ഡാനിയുടെ  ക്ളാസ്സിലേക്ക് നോക്കി.

അവിടെ നിന്നും കുട്ടികള്‍ പുറത്തേക്കിറങ്ങുന്നത് അവള്‍ കണ്ടു.

കുട്ടികളുടെയും അദ്ധ്യാപകരുടേയും കണ്ണുകള്‍ ഈച്ച പൊതിയുന്നത് പോലെ തന്നെ മൂടുന്നത് സെലിന്‍ അറിഞ്ഞു. ശരീരത്തിലെ മുഴുപ്പുകളെ കണ്ണുകള്‍കൊണ്ട് ഞെരിച്ചുടയ്ക്കുകയാണ് അവര്‍.

Leave a Reply

Your email address will not be published. Required fields are marked *