ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Posted by

അവള്‍ ഭര്‍ത്താവിനെ നോക്കി.

 

“കാര്യം കളിക്കിടയില്‍ നമ്മള് അവന്‍റെ കാര്യം പറഞ്ഞു…അപ്പോള്‍ കൊറച്ച് രസം കൂടുവേം ചെയ്തു…അത് അവിടം കൊണ്ട് കഴിഞ്ഞു കേട്ടോ…”

 

അവളത് കേട്ട് പുഞ്ചിരിച്ചു.

അവള്‍ക്കറിയാമായിരുന്നു അയാളത് പറയുമെന്ന്. അല്‍പ്പം അരക്ഷിതാബോധമുണ്ട് അയാള്‍ക്ക്. ക്രിസ്റ്റിയെ താന്‍ മനസ്സില്‍ കയറ്റിവെച്ചിരിക്കുന്നുവെന്ന് അയാള്‍ ചിന്തിക്കുന്നുണ്ട്.

 

“പിന്നല്ലാതെ!”

 

നഗ്നയായി കിടന്നുകൊണ്ട്, അയാളുടെ നെഞ്ചില്‍ വിരലോടിച്ച് അവള്‍ പറഞ്ഞു.

 

“എന്‍റെ മനസ്സില്‍ അവനില്ല അച്ചായ…ഇപ്പം തന്നെ അച്ചായന്‍ അവനെക്കുറിച്ച് രസം പിടിച്ചു പറഞ്ഞത് കൊണ്ടുമാത്രമാ ഞാന്‍ പറഞ്ഞെ…അല്ലേല്‍ ഞാന്‍ മിണ്ടത്തില്ലാരുന്നു…”

 

അയാള്‍ പുഞ്ചിരിയോടെ അയാളെ നോക്കി.

 

“അച്ചായാ നേര് പറ…”

 

അവള്‍ ചോദിച്ചു.

 

“അച്ചായന്‍ വിചാരിക്കുന്നുണ്ടോ ഞാന്‍ അവനെ മനസ്സില്‍ ധ്യാനിച്ച് അങ്ങനെ…”

 

“അങ്ങനെ അല്ല സെലിനെ,”

 

അയാള്‍ സിഗരെറ്റ്‌ അവള്‍ക്ക് നീട്ടി. അവള്‍ കയ്യുയര്‍ത്തി വിലക്കി.

 

“എന്ത് പറ്റി?”

 

അയാള്‍ ചോദിച്ചു.

 

“ഞാന്‍ അതൊക്കെ നിര്‍ത്തുവാ അച്ചായാ,”

 

“അതിന് നീ സ്ഥിരം വലി ഒന്നുമില്ലല്ലോ..ഇങ്ങനത്തെ ചെല സമയത്ത്  മാത്രം  അല്ലെയുള്ളൂ?”

 

“അതും വേണ്ട…”

 

അവള്‍ ചിരിച്ചു.

 

“കുടീം വലീം ഒന്നും   പെണ്ണുങ്ങള്‍ ചെയ്‌താല്‍ ശരിയാവില്ല…മാത്രമല്ല മോന്‍ എങ്ങനേലും അറിയും..അതൊക്കെ മോശമാ…”

Leave a Reply

Your email address will not be published. Required fields are marked *