ടറസ്സിലെ സംഭാഷണം:
ഇന്ദു പതുക്കെ കണ്ണുകൾ തുറന്നു ഹൻസുവിനെ നോക്കി. “ഹൻസൂ… നിനക്ക് വട്ടാണോ? നീ എന്തിനാ ഇവിടെ ടറസ്സിൽ വച്ച് ഇങ്ങനെയൊക്കെ കാണിച്ചത്? അകത്ത് സ്ഥലം ഇല്ലാഞ്ഞിട്ടാണോ?
ഒന്ന് പിഴച്ചാൽ നിന്റെ കരിയറും ലൈഫും പോവില്ലേ? നീ ഒരു സെലിബ്രിറ്റി ആണെന്ന കാര്യം മറന്നോ? അലക്സ് എങ്ങാനും അറിഞ്ഞാൽ…”
ഹൻസു പതുക്കെ എഴുന്നേറ്റിരുന്നു പുതപ്പ് പുതച്ചു. അവൾ ഒരു തരം ലഹരി മാറാത്ത ചിരിയോടെ പറഞ്ഞു, “ഇന്ദൂ… ആ സമയത്ത് ആ സുഖത്തിലും കള്ളിന്റെ തരിപ്പിലും ഞാൻ ഒന്നും ഓർത്തില്ല. സത്യം പറഞ്ഞാൽ ഈ ആകാശത്തിന് താഴെ അതൊരു വേറെ ലെവൽ ഫീൽ ആയിരുന്നു. അച്ചായന്റെ ആ കരുത്തിന് മുന്നിൽ ഞാൻ എല്ലാം മറന്നു പോയി.”
”നീ വലിയ അപകടത്തിലാ ചാടുന്നത്,” ഇന്ദു തുടർന്നു. “പക്ഷേ… ആ അച്ചായനെ കണ്ടിട്ട് വല്ലാത്തൊരു ലുക്ക് ആണല്ലേ? രാത്രിയിൽ എങ്ങനെ ഉണ്ടായിരുന്നു?” ഇന്ദുവിന്റെ ശബ്ദം പതുക്കെ താഴ്ന്നു.
”ഉഫ്ഫ്… പറയണ്ട ഇന്ദൂ… അലക്സിനെപ്പോലെയുള്ള പയ്യന്മാരല്ല അച്ചായൻ. നീ കണ്ടില്ലേ ആ രൂപം? അച്ചായൻ എന്നെ ശരിക്കും അടിച്ചുടച്ചു കളഞ്ഞു. എന്റെ ഉള്ളാകെ ഇപ്പോഴും ആ ചൂട് അറിയുന്നുണ്ട്,”
ഹൻസു അഭിമാനത്തോടെ പറഞ്ഞു.
അവരുടെ വർത്തമാനം കേട്ട് ഞാൻ പതുക്കെ താഴേക്ക് നടന്നു. പടികൾ ഇറങ്ങി നേരെ ബാത്ത്‌റൂമിലേക്ക് കയറി. ദേഹത്തെ വിയർപ്പും ലഹരിയും കഴുകിക്കളയാൻ ഷവർ തുറന്നു. ആ തണുത്ത വെള്ളം വീഴുമ്പോൾ രാത്രിയിലെ ഓരോ രംഗങ്ങളും എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
പെട്ടെന്ന് ബാത്ത്‌റൂമിന് വെളിയിൽ ഒരു കാൽപെരുമാറ്റം ഞാൻ കേട്ടു. അത് ഹൻസുവാണെന്ന് എനിക്ക് ഉറപ്പായിരുന്നു.