ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺

Posted by

​അവളുടെ ആ തുറന്നുപറച്ചിൽ എന്നെ ചിന്തിപ്പിച്ചു. ന്യൂജെൻ പിള്ളേരുടെ കാഴ്ചപ്പാടുകൾ എത്ര വേഗമാണ് മാറുന്നത്!

​”എങ്കിൽ നിന്റെ സങ്കല്പത്തിലെ ആ പുരുഷൻ എങ്ങനെയായിരിക്കണം? “

ഞാൻ കൗതുകത്തോടെ ചോദിച്ചു.
​അവൾ പതുക്കെ സോഫയിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ മേൽക്കൂരയിലേക്ക് പായിച്ചു.

“എന്റെ സങ്കല്പം ഇത്തിരി കടുപ്പമാണ് അച്ചായാ. ഒന്നാമത് എന്നെക്കാൾ നല്ല ഉയരവും ആരോഗ്യവും വേണം. പിന്നെ വയസ്സ്… എന്നെക്കാൾ ഒരു രണ്ട് വയസ്സ് മാത്രമേ കൂടാൻ പാടുള്ളൂ. ആളൊരു ‘ഗ്രേറ്റ് കിസ്സർ’ ആയിരിക്കണം. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം… കട്ടിലിൽ ആൾ ഒരു പുലിയായിരിക്കണം!
അതാണ്‌ മെയിൻ പാർട്ട്‌…അതോടൊപ്പം നല്ല ന്യൂജെൻ വൈബും, എന്നെ നന്നായി ചിരിപ്പിക്കാൻ കഴിവുള്ള ഒരാളും ആയിരിക്കണം. ഇത്രയുമൊക്കെ ഒത്തുവരുന്ന ഒരാളെ കിട്ടാൻ പാടാ…”

“” അപ്പൊ ഈ അഞ്ചും ഈ സങ്കല്പത്തിൽ ഉള്ളത് ആയിരുന്നോ..??

ഞാൻ ചോദിച്ചു..

“ അച്ചായാ….
അതെങ്ങനെയാ ഞാൻ മനസ്സിൽ വിജാരിച്ച പോലെ ഒക്കെ ആളെ കിട്ടുമോ..?
ഇതൊക്കെ സങ്കൽപം മാത്രമാണ്..
എന്റെ കാമുകന്മാർ ഒക്കെ ഈ സങ്കല്പത്തിലെ ചില കാര്യങ്ങൾ ഉള്ളവർ ആണ്. അതാണ്‌ ഞാൻ ചൂസ് ചെയ്തതും…”

അവളെന്നോട് പറഞ്ഞു..

“ അപ്പൊ അലക്സ്‌..?? “”

“ അലക്സ്‌….
മ്മ്മ്…. ഹീ സച് എ ഇഡിയറ്റ്..
ബട്ട്‌…അവനൊരു ഗ്രേറ്റ്‌ കിസ്സർ ആണ്. പിന്നെ കിടക്കയിൽ പുലി അല്ലെങ്കിലും ഒരു ചെന്നായ എങ്കിലും ആണ്. അങ്ങനെ ചില കാര്യങ്ങൾ ഒക്കെ വച്ചിട്ട് എനിക്കവനോട് ഇഷ്ടം തോന്നിയതാണ്…ദാറ്റ്‌സ് ഇറ്റ്…”

Leave a Reply

Your email address will not be published. Required fields are marked *