അവളുടെ പോസ്റ്റിനു അടിയിൽ മാന്യതയുടെ മുഖമൂടികളായ കൊറേ യുവത്വങ്ങൾ ഫേക്ക് അക്കൗണ്ട് വഴി അവൾക്ക് അശ്ലീല കമെന്റുകൾ വാരി വിതറുന്നുണ്ട്.
അതിനൊന്നും പ്രതികരിക്കാതെ കല്യാണി മുന്നേറുന്നു.
”അതെ അച്ചായാ… നമ്മുടെ ആ ഒരു ഷൂട്ട് കഴിഞ്ഞതോടെ കൊച്ചിന്റെ ജാതകം തന്നെ മാറി.
അല്ലെങ്കിലും കാണിക്കാം അത്യാവശ്യം ഇറച്ചിയും പിന്നെ കഴിവും ഉണ്ടെങ്കിൽ. പെണ്ണുങ്ങളെ. പിടിച്ചാ കിട്ടത്തില്ല എന്ന് പറയണത് എത്ര ശരിയാ…
പക്ഷെ അന്നത്തെ ആ ഒരു സുഖം… അതൊന്ന് വേറെ തന്നെയായിരുന്നു,”
മണി അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു.
അവൻ തന്റെ ക്യാമറകളും ലെൻസുകളും തുടച്ചു വൃത്തിയാക്കി ബാഗിൽ വെക്കുകയായിരുന്നു.
അവൻ പതുക്കെ എന്റെ കസേരയുടെ അരികിലേക്ക് വന്ന് അല്പം മടിയോടെ നിന്നു.
”എന്താടാ… എന്തെങ്കിലും പറയാനുണ്ടോ?” ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ചുകൊണ്ട് ഞാൻ ചോദിച്ചു.
”അച്ചായാ… അതൊരു ചെറിയ കാര്യമുണ്ട്. എന്റെ അമ്മാവന്റെ മകന്റെ കല്യാണമാണ്. എനിക്ക് അങ്ങോട്ട് ഒന്ന് പോകണം. ഒരു നാല് ദിവസത്തെ ലീവ് കിട്ടിയാൽ ഉപകാരമായിരുന്നു,” മണി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
ഞാൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.
“കല്യാണമോ? അതോ അവിടെ വല്ല പുതിയ ‘ചരക്കിനെയും’ സെറ്റ് ചെയ്യാൻ പോകുന്നതാണോ?”
മണി ഒന്ന് ഇളിച്ചു. “അയ്യോ അച്ചായാ… അങ്ങനെയൊന്നുമില്ല. വീട്ടിൽ നിർബന്ധമാണ്. അതുകൊണ്ട് ഒന്ന് പോയി വരാം എന്ന് കരുതി.”
”ശരിടാ… പൊക്കോ. നാല് ദിവസം കഴിഞ്ഞു കൃത്യമായി തിരിച്ചെത്തണം. നിനക്കറിയാലോ, നമ്മുടെ പുതിയ പ്രോജക്റ്റുകൾ വരാനിരിക്കുകയാണ്. ഞാൻ ഗൗരവത്തിൽ പറഞ്ഞു.