ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺

Posted by

​അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അവളെ അടിമുടി ഒന്നു നോക്കി. എന്നിട്ട് ഒരു ഗൗരവഭാവത്തിൽ പറഞ്ഞു.

​”ഹൻസൂ… നീ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ വെച്ച് നോക്കിയാൽ, ആ വയസ്സിന്റെ കാര്യം ഒഴിച്ചാൽ ബാക്കിയെല്ലാം എനിക്ക് അനുകൂലമാണല്ലോ മോളെ! ഉയരമുണ്ട്, ആരോഗ്യമുണ്ട്, ചിരിപ്പിക്കാൻ അറിയാം… ബാക്കി രണ്ട് കാര്യങ്ങൾ നിനക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാവുന്നതേയുള്ളൂ!”

​ഞാൻ അത് പറഞ്ഞതും അവൾ പതുക്കെ തല തിരിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു വെല്ലുവിളിയും ഒപ്പം വല്ലാത്തൊരു കാമനയും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

അവളുടെ പകുതി തുറന്ന ചുണ്ടുകളിലേക്ക് എന്റെ നോട്ടം നീണ്ടു. ഹാളിലെ ചുവന്ന വെളിച്ചം അവളിലെ ആ സുന്ദരിയെ കൂടുതൽ മാദകയാക്കി മാറ്റിയിരുന്നു.

ശേഷം ഹൻസുബി അത് കേട്ട് പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ അവളുടെ മാറിടങ്ങൾ താളത്തിൽ തുള്ളുന്നത് ഞാൻ നോക്കി നിന്നു.

“അച്ചായൻ കൊള്ളാമല്ലോ! ഞാൻ ഒരു പോസ്റ്റ് ഇട്ടപ്പോഴേക്കും ഗോളടിക്കാൻ നോക്കുകയാണല്ലേ?” അവൾ കുസൃതിയോടെ കണ്ണ് ചിമ്മി ചോദിച്ചു.

​ഞാൻ ഗ്ലാസിലെ ബാക്കിയുള്ള ഡ്രിങ്ക് ഒറ്റവലിക്ക് അകത്താക്കി

. “പിന്നെ… പോസ്റ്റ് കാലിയായി കിടക്കുമ്പോൾ ഗോൾ അടിക്കാതെ നോക്കി ഇരിക്കാൻ ഈ അച്ചായൻ മണ്ടനൊന്നുമല്ലല്ലോ മോളെ,”

ഞാൻ ഒരു കള്ളച്ചിരിയോടെ മറുപടി നൽകി.
​അവൾ ചിരിച്ചുകൊണ്ട് സോഫയിലേക്ക് കുറച്ചുകൂടി ചാരിയിരുന്നു.

“അതൊക്കെ പോട്ടെ… അച്ചായന്റെ ഫാമിലിയെക്കുറിച്ച് പറ. വീട്ടിൽ ആരെല്ലാമുണ്ട്?”

Leave a Reply

Your email address will not be published. Required fields are marked *