രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

“ഹി ഹി…നിന്റെ ഒരു കാര്യം….”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് കുലുങ്ങി ചിരിച്ചു .

“ചിരിക്കാൻ പറഞ്ഞതല്ല ..എന്തേലും ഉണ്ടെങ്കിൽ പറഞ്ഞോ..”
ഞാൻ അർഥം വെച്ച് തന്നെ അവളെ അടർത്തിമാറ്റികൊണ്ട് ചോദിച്ചു .

“ആഗ്രഹം ഒക്കെ അവിടെ നില്ക്കട്ടെ …മോൻ ഇപ്പൊ പോകാൻ നോക്ക് ”
എന്റെ ടീസിംഗ് ഒക്കെ മതി എന്നപോലെ മഞ്ജുസ് ചിരിച്ചു .

“അപ്പൊ ഒന്നും ഇല്ലേ ?”
ഞാൻ അവളെ നോക്കി സംശയിച്ചു .

“ഇല്ല …ഞാൻ അങ്ങനെ ആഗ്രഹം ഒന്നും ഇല്ലാത്ത പാവം പെണ്ണാ ..”
മഞ്ജുസ് സ്വല്പം നിഷ്ക്കളങ്കത അഭിനയിച്ചുകൊണ്ട് തട്ടിവിട്ടു .

“ഉവ്വ ..അതൊക്കെ എനിക്കറിയാം …ചുമ്മാ കിടന്നുതന്നാൽ നീ ഇരുന്നു നിരങ്ങിക്കോളും ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞതും മഞ്ജുസ് ഒന്ന് വാ പൊളിച്ചു .

“ശീ…വൃത്തികെട്ടവൻ …”
അവൾ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി .

“പോടീ …നീ ഇങ്ങനെ നടന്നോ ….”
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ ചുണ്ടിലും കവിളിലുമൊക്കെ സ്നേഹത്തോടെ ചുംബിച്ചു .

“ന്നാ പോട്ടെ …”
ഞാൻ അവളെ ചുംബിച്ചു മാറികൊണ്ട് പുരികമിളക്കി.

“ഇതിപ്പോ ഇങ്ങനെ പറയണ്ട കാര്യം ഒന്നും ഇല്ല..ഇടകിടക് വരുന്നതല്ലേ”
മഞ്ജുസ് എന്റെ ഭാവം കണ്ടു ചിരിച്ചു .

“ഓഹോ…എന്ന വരുന്നില്ല….പോരെ…”
ഞാൻ അവളുടെ പോസ് കണ്ടു മുഖം വെട്ടിച്ചു .

“അയ്യോ അങ്ങനെ ഒന്നും പറയല്ലേ…ഞാൻ ചുമ്മാ പറഞ്ഞതാ.. ഇടക്കു നിന്നോട് വഴക്കിട്ടില്ലെങ്കിൽ എനിക്കെന്തോ പോലെയാ…”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“വട്ടു പോലെ എന്തേലും ആണോ ?”
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ പുറത്തു തട്ടി .

“പോടാ….അവന്റെ ഒരു കോമഡി…”
എന്റെ കൌണ്ടർ കേട്ട് മഞ്ജുസ് ചിരിച്ചു .

“എന്നാലും ഞാൻ ഇറങ്ങിപോയിട്ട് നീയെന്നെ വിളിക്കാഞ്ഞത് മോശം ആയിട്ടാ മിസ്സെ , നമ്മളൊക്കെ അത്രക്കെ ഉള്ളൂന്ന് മനസിലായി …”
രണ്ടു ദിവസം മുൻപത്തെ ഞങ്ങളുടെ സൗന്ദര്യ പിണക്കം ഓർമിപ്പിച്ചുകൊണ്ട് ഞാൻ അവളുടെ പുറത്തു തഴുകി ഒന്ന് സെന്റി അടിച്ചു .

“സോറി ഡാ …എനിക്ക് അറിയാം നീയിതു പറയും ന്നു ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചു.

“ആഹാ..ഒക്കെ അറിയുവേം ചെയ്യാം..എന്നാൽ ഒടുക്കത്തെ വാശിയും …അത് കൊള്ളാലോ ”

Leave a Reply

Your email address will not be published. Required fields are marked *