രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

“ഒരു വല്ലാത്ത മണം…”
അവളുടെ വിയർപ്പും മുലപ്പാലും ഒകെ കൂടി മിക്സ് ആയ ഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“ബോർ ആണോ ?”
അതുകേട്ടു മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഏയ്…”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .

“എന്താ ഉദ്ദേശം ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“പറഞ്ഞാൽ എന്നെ കളിയാക്കോ?”
അവളെന്നെ നോക്കി ശങ്കിച്ചു.

” ഇതെന്തുവാ ഇപ്പൊ ഇത്ര മുഖവുര ഒക്കെ ?”
ഞാൻ അവളുടെ അരയിൽ കെട്ടിപിടിച്ചുകൊണ്ട് തിരക്കി . അപ്പോഴും എന്റെ കണ്ണ് അവളുടെ തുറന്നിട്ട സിബ്ബിന്റെ ഇടയിലേക്ക് ഒന്ന് പാളി .

“അങ്ങനത്തെ കാര്യം ആണ്…”
മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു .

“കളിക്കാതെ കാര്യം പറ …ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ മനസിലാവാ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“അതേയ്…എനിക്ക് ഇവിടെ ഒകെ വിങ്ങുന്നു ….”
മഞ്ജുസ് സ്വന്തം നെഞ്ചിലേക്ക് നോട്ടം മാറ്റിക്കൊണ്ട് പയ്യെ പറഞ്ഞു . പിന്നെ ചെറിയൊരു ജാള്യതയോടെ എന്നെ നോക്കി .

“എവിടെ ?”
ഞാൻ ഒന്നുമറിയാത്ത മട്ടിൽ അവളെ നോക്കി .

“ഇവിടെ…”
മഞ്ജുസ് ഇടം കൈകൊണ്ട് സ്വന്തം മാറിൽ നാണത്തോടെ തൊട്ടു .

“ഹി ഹി..അതിനിപ്പോ ഞാൻ എന്താ വേണ്ടേ ?”
ഞാൻ അതുകണ്ടു ചിരിയോടെ അവളെ നോക്കി .

“അതല്ല ….ഉണ്ണികള് കുറച്ചേ കുടിക്കുന്നുള്ളു ..അതോണ്ടാ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് മുഖം ചേർത്തു.

“രണ്ടുപേര് ഉണ്ടായിട്ടും ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *