രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

“അതെ…ഇതൊന്നും പറ്റില്ലെങ്കിൽ ഇനി കൊച്ചിനെ എടുക്കണ്ട ”
മഞ്ജുസ് പോകും നേരം കാര്യമായി തന്നെ പറഞ്ഞു .

“ഓഹ്…”
ഞാൻ അതുകേട്ടു പുച്ഛത്തോടെ മൂളി .

“കാര്യായിട്ട് തന്നെയാ …അവന്റെ ഭാവം കണ്ടാ വല്ലവന്റേം കുട്ടി അപ്പിയിട്ട പോലെയാ …”
എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് മഞ്ജുസ് ചൂടായി . പിന്നെ കുളിമുറിയിലേക്ക് കടന്നു ഡോർ ചാരിയിട്ടു . അവള് കൊച്ചിനെ കഴുകിച്ചു തിരികെ എത്തിയ ശേഷം ഞാനും അതെല്ലാം കഴുകി കളഞ്ഞു പുതിയൊരു ഷർട്ടും എടുത്തിട്ടു.

അപ്പോഴേക്കും അവള് റോസിമോളെ മുലയൂട്ടാൻ തുടങ്ങിയിരുന്നു . കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു കൊണ്ടാണ് പ്രവൃത്തി . നൈറ്റിയുടെ സിബ്ബ് തുറന്നിട്ടു ഇടതു മുല ആ വിടവിലൂടെ പുറത്തേക്ക് ഇട്ടുകൊണ്ടാണ് പാലുകൊടുക്കുന്നത് . വാത് മുലയും കുറേശെ ആയി പുറത്തു കാണാം .

ഞാനതു കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ട് അവളുടെ അരികിലേക്ക് നീങ്ങി .

“എന്താടാ ഇത്ര നോക്കാൻ …?”
എന്റെ നോട്ടം കണ്ടു മഞ്ജുസ് ചിരിച്ചു .

“ചുമ്മാ …ഇപ്പൊ മൊത്തത്തിൽ നല്ല സൈസ് ആയി ..തടിച്ചി പാറു”
ഞാൻ അവളെ കളിയാക്കികൊണ്ട് മഞ്ജുസിന്റെ തുടയിൽ നുള്ളി .

“പോടാ…അത്രക്കൊന്നും ഇല്ല…”
എന്റെ ഡയലോഗ് കേട്ട് സ്വല്പം വിഷമത്തോടെ തന്നെ മഞ്ജുസ് പറഞ്ഞു സ്വയം ആശ്വസിച്ചു .

“ഇല്ലെങ്കിൽ വേണ്ട ..നീ ഇങ്ങനെ നടന്നോ…ഇതാകുമ്പോ ഒരു സെസ്‌കി ലുക്ക് ഉണ്ട് ”
ഞാൻ പെട്ടെന്ന് അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് ചിരിച്ചു . റോസ് മോള് അപ്പോഴും അവളുടെ മുലയിൽ നുണഞ്ഞുകൊണ്ട് പാല് കുടിക്കുന്നുണ്ട് .

“ആണോ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“പിന്നല്ലാതെ …കണ്ടിട്ട് നിന്നെ പൂശാൻ തോന്നാ..”
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിരിച്ചു .

“പോടാ ..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“സത്യം ..ഇപ്പൊ എത്ര മാസം ആയി എന്ന് വല്ല ധാരണയും ഉണ്ടോ ? ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“ഒന്ന് മിണ്ടാതിരിക്ക് കവി….ഞാൻ അതൊക്കെ മറന്നു ഇരിക്യാ ”
മഞ്ജുസ് എന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായ പോലെ ചിരിച്ചു .

“അങ്ങനെ മറക്കണ്ട …പിള്ളേര് ആയെന്നുവെച്ചു നമ്മുടെ സുഖം വേണ്ടെന്നു വെക്കണോ ?”
ഞാൻ അവളുടെ കമുഖം എന്റെ നേരെ പിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .

“ഹ്മ്മ്മ്……”

Leave a Reply

Your email address will not be published. Required fields are marked *