രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

എന്നെ നോക്കി ചോദിച്ചുകൊണ്ട് മഞ്ജുസ് എന്റെ അരികിലേക്ക് നടന്നടുത്തു .”ഹ്മ്മ്….ഇനീം ഇവിടെ നിന്നാൽ അച്ഛൻ വല്ലതും പറയും …പിന്നെ നാളെ തൊട്ടു നീയും ബിസി അല്ലെ ”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .

“ഹ്മ്മ്…”
മഞ്ജുസ് മൂളികൊണ്ട് എന്റെ തൊട്ടു മുൻപിലെത്തി . അതോടെ ഞാനവളെ ഇടം കൈകൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു . എന്റെ നെഞ്ചിലേക്ക് ആ മാമ്പഴങ്ങൾ ചേർത്തുകൊണ്ട് മഞ്ജുസ് വന്നമർന്നതും ഞാനവളെ ഉറ്റുനോക്കി ശ്വാസം പരസ്പ്പരം മുഖത്ത് തട്ടുന്ന അത്ര ക്ളോസായിട്ടാണ് ഞങ്ങളുടെ നിൽപ്പ് .

“എന്താ നിനക്ക് ഒരു വിഷമം പോലെ ?”
ഞാൻ അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടു അർഥം വെച്ച് തന്നെ ചോദിച്ചു .

“ഏയ്..ഇല്ലാലോ ..നിനക്കുണ്ടോ ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“എന്തിനു …”
ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു .

“അല്ല…ഇന്നലെ തൊട്ട് ഇങ്ങനെ പ്രതീക്ഷിച്ചിട്ട് നടക്കുന്നതല്ലേ …”
മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു .

“അതുകൊണ്ട് …?”
ഞാനവളെ ചിരിയോടെ നോക്കി .

“അതോടെ കഴിഞ്ഞിട്ട് പോയാൽ പോരെ …”
മഞ്ജുസ് നല്ല മൂഡ് വന്ന പോലെ എന്നെ നോക്കി വശ്യമായി ചിരിച്ചു .

“അയ്യടി ..നീ എന്താ എന്നെക്കുറിച്ചു കരുതിയെ ? ഞാൻ കഴപ്പ് മൂത്തു ഇങ്ങനെ നിന്റെ പിറകെ നടക്കുവാണെന്നോ ?”
ഞാൻ അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തികൊണ്ട് ചിരിച്ചു .

“അപ്പൊ അങ്ങനെ അല്ലെ ?”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ഒന്നുമറിയാത്ത ഭാവം നടിച്ചു .

“പോടീ അവിടന്ന് …എനിക്കങ്ങനെ മുട്ടി നിൽക്കുന്നൊന്നും ഇല്ല …പിന്നെ ലൈഫ് എന്ന് പറയുമ്പോ അതും കൂടെ വേണ്ടേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഓ…ആരാപ്പോ ഇത് …”
എന്റെ സ്വല്പം അൺ റിയലിസ്റ്റിക് ആയ സംസാരം കേട്ട് മഞ്ജുസ് വാ പൊളിച്ചു .

“അതേടി …ഞാൻ ഇന്നാളൊരു ബുക്കിൽ വായിച്ചു …ആണുങ്ങളേക്കാൾ ആഗ്രഹമുള്ളത് പെണ്ണുങ്ങൾക്കാണെന്നു . .നീ എന്നോട് ഒന്നും തുറന്നു പറയാത്തതുകൊണ്ട് ഞാൻ മുൻകൈ എടുക്കുന്നു എന്നേയുള്ളു ..അല്ലതെ… ചെ ഛെ..ഞാൻ ആ ടൈപ്പ് അല്ല..”
മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *