ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

ശരിക്ക് നടക്കാൻ കഴിയുന്നില്ല അവർക്ക് ,എങ്കിലും ഏന്തി വലിഞ്ഞു എനിക്കൊപ്പം തിരിച്ചു കയറാൻ തുടങ്ങി…തിട്ടയുടെ അടുത്തേക്ക് കയറിയതും പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം കണ്ണിലേക്കടിച്ചു കയറി ,കൂടെ പോലീസ് വിസിലിന്റെ ശബ്ദവും ,

ഒരു നിമിഷം എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ നിൽക്കെ വീണ്ടും വീണ്ടും ആ വിസിൽ മുഴങ്ങി… ടോർച്ചു ഞങ്ങളുടെ നിന്നു മാറ്റി താഴേക്കടിച്ചു സിഗ്നൽ കൊടുക്കുമ്പോൾ തിട്ടയുടെ മുകളിൽ നിൽക്കുന്ന ആളെ അവ്യക്തമായി കണ്ടു..അന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ട മഫ്തിയിലുള്ള ആ കറുത്ത പോലീസുകാരൻ , ഞങ്ങളെ കണ്ടെത്തിയതിന്റെ ആഹ്ലാദം കൊണ്ട് ഞങ്ങളെ നോക്കി ആർത്തു ചിരിച്ചു കൊണ്ടയാൾ താഴെയുള്ളവർക്ക് ടോർച്ച തെളിച്ചു സിഗ്നൽ കൊടുക്കുകയാണ്…തിരിഞ്ഞു നോക്കുമ്പോൾ താഴെ നിന്നിരുന്ന ടോർച്ചു വെളിച്ചങ്ങൾ മുകളിലേക്ക് കയറി വരികയാണ്…അവരെത്തും മുന്നേ ഇയാളെ …………ആ ചിന്തയിൽ ഞാനൊന്നു മുന്നോട്ടാഞ്ഞതും അയാൾ പോക്കെറ്റിൽ നിന്നും പിസ്റ്റൾ പുറത്തെടുത്തു…കുടുങ്ങി എന്നുറപ്പായ നിമിഷം , ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്നു..തളർന്നു നിലത്തേക്ക് വീണു പോകും പോലെ , സ്മിത പെട്ടെന്ന് എന്നെ തള്ളിമാറ്റി അയാളുടെ മുന്നിലേക്ക് കയറി നിന്നു…..

”ദിവസം കുറച്ചായെടി പൂണ്ടച്ചി മോളെ ഉറക്കം കളഞ്ഞു നിനക്കായി കാത്തിരിക്കുന്നു…അന്ന് കോടതിയിൽ വച്ച് കണ്ടപ്പോഴേ നിന്നെയൊന്നു ഊക്കണമെന്നു തോന്നിയതാ ,ഹ ഹ …… കഴുത്തിൽ കത്തി വയ്ക്കും മുന്നേ നിന്റെ കഴപ്പ് തീരും വരെ എല്ലാ തുളയിലും അടിച്ചു കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട് നിന്‍റെ പഴയ അരുൺ സാർ…വാ മോളെ വാ… അവരു കയറി വരുമ്പോഴേക്കും നമുക്കങ്ങു തുടങ്ങിയേക്കാം …

അയാൾ അവരെ നോക്കി പാന്റിന്റെ മുൻവശം തടവി വികൃത ഭാവത്തിൽ ചിരിച്ചു…

സ്മിത ഒന്ന് രണ്ടു ചുവടു മുന്നോട്ടു വച്ചു ,…..ക്റാ …ത്ഫൂ …കൊഴുത്ത തുപ്പൽ അയാളുടെ മുഖത്ത് നിന്ന് ഒലിച്ചിറങ്ങുന്നതു കണ്ടു .

”ഡീ ….പൂണ്ടച്ചി മോളെ…..നിന്നെ ഞാൻ…..”

പറഞ്ഞു തീരും മുന്നേ അയാളുടെ പിന്നിലൊരു നിഴലനങ്ങി…തലയ്ക്ക് പിന്നിലേറ്റ കനത്ത പ്രഹരത്തിൽ ഒരു ഞെരക്കം പോലുമില്ലാതെ വെട്ടിയിട്ട പോലെ അയാൾ താഴേക്ക് പതിച്ചു…..കൂടെ കയ്യിലിരുന്ന .പിസ്റ്റളും ടോർച്ചും ..

”അർജുൻ ആ തോക്കെടുത്തോളു എന്നിട്ടു വേഗം…”

പിന്നിൽ നിന്നിരുന്ന രൂപം കുറച്ചു മുന്നോട്ടു നീങ്ങി നിന്നു , …വാസുകി…ഇവരെങ്ങനെ ഇവിടെ ,

Leave a Reply

Your email address will not be published. Required fields are marked *