ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

അതൊക്കെ ശരി തന്നെ ചേച്ചി ,എന്നാലും , അവനെ കിട്ടിയപ്പോൾ എന്തൊക്കെയോ നേടിയ അഹങ്കാരത്തിൽ ഒരു പാട് സന്തോഷിച്ചതാണ് , ജീവിതത്തിൽ ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത് അവനോടാണ്പക്ഷെ ഇപ്പോൾ എന്തോ അവനെ നഷ്ടപ്പെടുമോ എന്ന പേടിയാണ് മനസ്സ് നിറയെ .. …

”അതിനു , അവൻ മാത്രമല്ലല്ലോ ഇപ്പൊ ഞാനുമില്ലേ നിന്നെ സ്നേഹിക്കാൻ , ”

”അതുണ്ട് എന്നാലും ? ”

”ദേ പെണ്ണെ സെന്റി പറഞ്ഞു സമയം കളയാനാ പ്ലാൻ ? ”

”സത്യം പറയാലോ ചേച്ചി , ഇന്നലെ ഓരോന്ന് ആലോചിച്ച്ചു ഉള്ളില് ഒരു പാട് വെഷമം വന്നപ്പോ വെറുതെ ഇറങ്ങിയതാ ഇങ്ങോട്ടു ,ഇവിടെ വന്നു ചേച്ചിയോട് കുറെ നേരം ഉള്ളു തുറന്നു സംസാരിച്ചു കഴിഞ്ഞപ്പോൾ കുറെ ഭാരമിറങ്ങി പോയ പോലെ… കൂടെ പിടിച്ചു കിടത്തിയപ്പോ അതാ ഞാൻ , ശരിക്ക് പറഞ്ഞാൽ ഇന്നലെ എന്‍റെ അർജുനെ ഫേസ് ചെയ്യാൻ മടിയായിരുന്നു ,ഉള്ളിലൊരു കുറ്റബോധം ”

”..എന്തിനു ? ഞാനൊരു പെണ്ണല്ലേ ? ”

”എന്നാലും അവനു മാത്രം എന്ന് കരുതിയതല്ലേ , ”

”ഒന്ന് പോടീ പെണ്ണെ , നീയിങ്ങനെ കരുതുന്നതാണ് പ്രശ്നം ,”

” എനിക്കറിയില്ല ചേച്ചി , ”

” എന്നാൽ എനിക്കറിയാം , നീ അവനിലേക്ക് എപ്പോഴും ഓടി ചെല്ലാതെ അവൻ നിന്നിലേക്ക് വരട്ടെ , ആണിന് എളുപ്പം കിട്ടുന്നത് ഇനി പെറ്റമ്മയുടെ അരക്കെട്ടായാലും പെട്ടെന്ന് മടുക്കും , പക്ഷെ കുറച്ചു ഡിമാൻഡ് ഇട്ടു അകന്നു നിന്നു നോക്കിയേ അവൻ നിന്‍റെ പാവാടചരടിൽ തൂങ്ങി നടന്നോളും , ”

”പക്ഷെ എനിക്കങ്ങനെ ആകേണ്ട ചേച്ചി ,അവനെ കാണുബോഴേ എന്‍റെ നിയന്ത്രണമെല്ലാം പോകും ,, ”

”എന്നിട്ടു ഇന്നലെ രാത്രി പോയില്ലല്ലോ ,”

”അത് ചേച്ചി അടുത്തുണ്ടായിരുന്നില്ലേ ?”

” അപ്പൊ ഇനി നിയന്ത്രണം നഷ്ടപ്പെടുമ്പോൾ എന്‍റെ അടുത്തേക്ക് പോരെ ?”

” വന്നാൽ ? ”

”ഇന്നലെ പകലും രാത്രിയും കഴിഞ്ഞിട്ടും സംശയമുണ്ടോ നിനക്ക് ,”

”ഇല്ല എന്‍റെ പൊന്നെ ,….”

എന്നെ ഞെട്ടിച്ചു കൊണ്ട് സ്മിതയുടെ കൈകൾ അഞ്ജുചേച്ചിയുടെ മുലകളെ സാരിക്കു മേലെകൂടി തഴുകിയുടയ്ക്കുകയാണ് …

”ചേച്ചി..”

”എന്നാടി പെണ്ണെ , ”

” ഇക്കിളിയാകുന്നു , ”

”എവിടെ ? ”

”എല്ലായിടത്തും. ,,”

”ചെക്കൻ അറിഞ്ഞു പണിതിട്ടും ഇത് വരെ നിന്‍റെ ഇക്കിളി മാറിയില്ലേ , ”

‘[അതിനു അതിനു മാത്രമൊന്നും നടന്നിട്ടില്ലല്ലോ ”

Leave a Reply

Your email address will not be published. Required fields are marked *