ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

എന്‍റെ മുഖം വാടിയതു കണ്ടു കൊണ്ടാകും അവർ കൂട്ടി ചേർത്തു …

”എയ് ഇല്ല ചേച്ചി പറഞ്ഞത് ശരിയാ , കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ,,”

”അത് വിധിയാണ് അർജുൻ ,അത് കൊണ്ടല്ലേ എനിക്ക് നിങ്ങളെ കാണാൻ പറ്റിയത്…ഒരു അഭയം കിട്ടിയത് , അത് വിട്ടു കള ,കഴിഞ്ഞ ജന്മങ്ങളിലെ പാപത്തിന്റെ ശിക്ഷയായിരിക്കും ,ആട്ടെ കഥ നായികാ നാളെ വരുന്നുണ്ടോ , …..നിന്‍റെ ചേച്ചി പെണ്ണ് തന്നെ ,അഞ്ജു ഫോട്ടോ കാണിച്ചു തന്നിരുന്നു സൂപ്പറാട്ടോ ആള്…”

ഞാൻ ഒരു വിളറിയ ചിരി ചിരിച്ചു…എന്തോ ചേച്ചിപ്പെണ്ണിനെ കുറിച്ചുള്ള സംഭാഷണം എന്നെ അലോസരപ്പെടുത്തി…അതവർക്ക് മനസ്സിലായി കാണും..കുറച്ചു നേരം നിശ്ശബ്ദയായിരുന്നതിനു ശേഷം ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു അവർ കിടക്കയിലേക്ക് മറിഞ്ഞു…നല്ല ഒത്ത ശരീരമാണ്..ഇത്രയും പുരുഷന്മാർ കൈവച്ചിട്ടും വലിയ ഉടച്ചിലില്ലാത്ത മുലകൾ , വയറു കണ്ടാലും രണ്ട് പെറ്റതാണെന്നു പറയില്ല..അവർ അനുവാദം തന്നതാണ് എങ്കിലും വേണ്ട…മനസ്സ് പെട്ടെന്ന് ചേച്ചിപ്പെണ്ണിലേക്ക് പോയിരിക്കുന്നു..ഈ ഓട്ടത്തിനിടയിൽ മറന്നു പോയ മുഖമാണ്…പെട്ടെന്ന് ഫോൺ ഓണാക്കി…വാട്സ് ആപ്പിൽ ആകാശിന്റെ മെസേജ് ,,ദൈവമേ അവന്‍റെ കാര്യം മറന്നു… അവരുടെ കയ്യിൽ പെട്ടു കാണുമോ ? ഭാഗ്യം ഓൺലൈൻ ഉണ്ട്..

”ആകാശ് നീ എവിടെയാ ,,”

നിങ്ങളെ നോക്കി കുറെ നേരമായി നിൽക്കുന്നു ,നീ എവിടേ , …ഞാൻ സേഫ് ആയി കുറച്ചപ്പുറത്തു ഉണ്ട്..നിങ്ങൾ എവിടെയാ.”

”ഡാ ഞങ്ങൾ വേറെ വഴിക്ക് അവിടം വിട്ടു ,നീ തിരിച്ചു പൊയ്ക്കോ ,”’

”ഡാ…”

”ആകാശ് നീ വിട്ടോ ഞാൻ സേഫ് ആണ് ,”

”നീയെവിടെയാണ് എന്ന് ചോദിച്ചു മമ്മി മെസേജ് അയച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്…”

”ആന്റിയോട് ഞാൻ സേഫ് ആണെന്ന് പറഞ്ഞേക്ക് ,”

”നീ തന്നെ പറഞ്ഞോളൂ ആള് നന്നായി പേടിച്ചിട്ടുണ്ട്..”’

”ശരി ഞാൻ വോയിസ് അയച്ചോളാം..നീ പൊയ്ക്കോ അവിടെ ജീന തനിച്ചല്ലേ..പിന്നെ വീട്ടിലെത്തിയിട്ടു മെസേജ് അയക്കണം.”

”ശരി ഡാ…പിന്നെ മമ്മിക്ക് ഇപ്പൊ തന്നെ മെസേജ് അയച്ചോളു ,മറക്കല്ലേ….”

ആരാ… അർജുൻ , ”

”ആകാശ് ,നമ്മളെ കൊണ്ട് പോകാൻ വന്നിട്ട് അവനവിടെ തന്നെയുണ്ട് ,”

”അയ്യോ..അവരുടെ കയ്യിൽ പെടാതെ വേഗം പോകാൻ പറ ,”

”പറഞ്ഞിട്ടുണ്ട്.. ”

ആന്റിക്ക് ഞാൻ സേഫ് ആണെന്ന് പറഞ്ഞു വേഗം വോയിസ് അയച്ചു , ,

”മൈ ലോർഡ് ,നീ കാത്തു.., ഞാൻ വഴിപാട് എത്ര നേർന്നറിയുമോ ”

Leave a Reply

Your email address will not be published. Required fields are marked *