ആദ്യം അമ്മായിഅമ്മ പിന്നെ അമ്മ 1 [Vaisakh Murali]

Posted by

 

ഞങ്ങൾ രണ്ടുപേരും ആ നിശബ്ദതയിൽ പരസ്പരം ശ്വാസതാളങ്ങൾ കേട്ടു കുറച്ചുനേരം അങ്ങനെ തന്നെ കിടന്നു.

 

​പെട്ടെന്നാണ് ഞാൻ അമ്മയുടെ ആ വശ്യമായ മുഖത്തിന് നേരെ പതുക്കെ എന്റെ ചുണ്ടുകൾ നീട്ടി , ആ ചുണ്ടുകളിൽ ഒന്ന് അമർത്തി ചുംബിക്കാനായി ഞാൻ മുതിർന്നു. പക്ഷേ, അമ്മ പതുക്കെ കൈ ഉയർത്തി എന്റെ ചുണ്ടിൽ വിരൽ വെച്ച് എന്നെ തടഞ്ഞു.

 

​”അർജുൻ… വേണ്ട,” അമ്മയുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയലുണ്ടായിരുന്നു.

 

അമ്മ എന്നെ തടഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ തകർന്നുപോയി. പക്ഷേ എന്റെ കണ്ണുകളിലെ നിരാശ കണ്ടിട്ടാവാം, അമ്മ എന്റെ കൈകൾ ചേർത്തുപിടിച്ചു. അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അമ്മ എന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിച്ചു തുടങ്ങി.

 

​”അർജുൻ… നിനക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടാവാം. പക്ഷേ ഞാൻ പറയുന്നത് നീ ഒന്ന് ശാന്തനായി കേൾക്കണം,” അമ്മയുടെ ശബ്ദം പതിഞ്ഞതെങ്കിലും ഉറച്ചതായിരുന്നു.

 

​”നീ എന്നെ തൊടുമ്പോഴും, വശ്യതയോടെ നോക്കുമ്പോഴും എന്റെ ഉള്ളിലെ സ്ത്രീ സന്തോഷിക്കുന്നുണ്ട്. നിഷേധിക്കുന്നില്ല. പക്ഷേ അർജുൻ, നമ്മൾ ഈ ഒരു അതിർവരമ്പ് ലംഘിച്ചാൽ… അതായത് ഒരു ശാരീരിക ബന്ധത്തിലേക്ക് പൂർണ്ണമായും നമ്മൾ പോയാൽ, പിന്നെ തിരിച്ചുപോക്കില്ല.”

 

​അമ്മ ഒന്ന് നിർത്തി, ബെഡ്റൂമിന്റെ വാതിലിലേക്ക് ഒന്ന് നോക്കിയിട്ട് തുടർന്നു:

 

​”ചാരു… അവൾ നിന്നെ ജീവനാണ്. ഇപ്പോൾ അവളുടെ ഉള്ളിൽ വളരുന്ന ആ കുഞ്ഞ്… നമ്മുടെ കുടുംബത്തിന്റെ പ്രതീക്ഷയാണ്. നമ്മൾ തമ്മിൽ അങ്ങനെ എന്തെങ്കിലും നടന്നാൽ അത് ഒരിക്കൽ പുറത്തുവരും. അന്ന് തകരുന്നത് എന്റെ മകളുടെ ജീവിതമായിരിക്കും. സ്വന്തം അമ്മ തന്റെ ഭർത്താവുമായി… ആ ചിന്ത അവളെ തകർത്തു കളയില്ലേ? എനിക്ക് എന്റെ മകളുടെയും മരുമകന്റെയും സ്നേഹം വേണം, അല്ലാതെ അവരുടെ ശാപമല്ല.”

Leave a Reply

Your email address will not be published. Required fields are marked *