ആദ്യം അമ്മായിഅമ്മ പിന്നെ അമ്മ 1 [Vaisakh Murali]

Posted by

 

​”അമ്മ എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്? നമുക്ക് പുറത്തുനിന്ന് എന്തെങ്കിലും വാങ്ങിക്കാമായിരുന്നല്ലോ,” ഞാൻ സ്നേഹത്തോടെ ചോദിച്ചു. അമ്മ തിരിഞ്ഞ് എന്നെ നോക്കി ആ പഴയ വാത്സല്യത്തോടെ ചിരിച്ചു. “എന്റെ മരുമോന് ഞാൻ ഉണ്ടാക്കി കൊടുക്കുന്നതല്ലേ അതിന്റെ സന്തോഷം,”

 

അമ്മ പറഞ്ഞു. ആ നോട്ടത്തിൽ ഒരു വലിയ സ്നേഹമുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ആഹാരം കഴിച്ചു. കുറേ നാളുകൾക്ക് ശേഷം അമ്മയുടെ കൈപ്പുണ്യമുള്ള ചോറ് കഴിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു സംതൃപ്തി തോന്നി.

 

​ഭക്ഷണം കഴിഞ്ഞപ്പോൾ എനിക്ക് ചെറിയൊരു ക്ഷീണം തോന്നി. ഞാൻ ഹാളിലെ സോഫയിലേക്ക് ഒന്ന് ചാഞ്ഞു. “മോനേ, നീ ബെഡ്റൂമിൽ പോയി കിടന്നോ, അവിടെ നല്ല തണുപ്പുണ്ടാകും. സോഫയിൽ കിടന്നാൽ നിനക്ക് നടുവേദന വരും,” അമ്മ നിർബന്ധിച്ചു.

 

​”സാരമില്ല അമ്മേ, എനിക്ക് ഈ സോഫയിൽ കിടക്കുന്നതാണ് ഇപ്പോൾ ഇഷ്ടം. അമ്മ പോയി വിശ്രമിച്ചോ,” എന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ അടച്ചു. അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് അവിടെത്തന്നെ ഇരുന്നു. ആ തലോടലിൽ ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

 

​ദിവസങ്ങൾ കടന്നുപോയി. ഓരോ ദിവസം കഴിയുമ്പോഴും ഞാനും അമ്മയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരുന്നു. രാവിലെയുള്ള നടത്തവും, വൈകുന്നേരത്തെ സംസാരവും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ഓരോ ദിവസവും ഞങ്ങൾ എടുക്കുന്ന സെൽഫികളിൽ ആ അടുപ്പം പ്രകടമായിരുന്നു.

 

​ചാരുവിന് ഞങ്ങൾ അയക്കുന്ന ഫോട്ടോകളിൽ ഞാൻ അമ്മയെ ചേർത്തുപിടിക്കുന്നതും, അമ്മ എന്നോട് ഒട്ടിനിൽക്കുന്നതും കണ്ടപ്പോൾ അവൾക്കും വലിയ സന്തോഷമായി. അവൾ അതെല്ലാം ഒരു അമ്മയുടെയും മകന്റെയും സ്നേഹം മാത്രമായണ് കണ്ടത് പക്ഷെ എന്റെ ഉള്ളിൽ അങ്ങനെ ആയിരുന്നില്ല, അമ്മയുടെ ഉള്ളിൽ എങ്ങനെയാണെന്ന് അറിയാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *