വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

അധികം വൈകാതെ അവളെ പൊക്കി അവരുടെ റൂമിലെത്തി…. ചിന്നുവിനെ ബെഡിലെക്ക് എടുത്തെറിഞ്ഞു….

അമ്മേ….. ചിന്നു ബെഡില്‍ പതിച്ചപ്പോ അറിയാതെ വിളിച്ചു പോയി…. കണ്ണന്‍ ബോഡി ഒന്ന് സ്ട്രെച്ച് ചെയ്തു…. ചിന്നു കണ്ണനെ വശ്യമായി നോക്കി…..

പിന്നെ കണ്ണന്‍ കാത്തു നിന്നില്ല….. ചിന്നുവിന്‍റെ മേലേക്ക് ചാടിവീണു…..

നേരെ അവളുടെ കവിളിലേക്ക് ചുടുചുബനം നല്‍കി….

കണ്ണേട്ടാ ലൈറ്റ് ഓഫാക്കിയില്ല….. ചിന്നു ചുബനം വാങ്ങുമ്പോ ഓര്‍മ്മപ്പെടുത്തി….

അത് സാരമില്ലാ…. ഞാന്‍ നിന്നെ ശരിക്കൊന്ന് കാണാട്ടെ…. കണ്ണന്‍ മറുപടി നല്‍കി….. കണ്ണന്‍ ചിന്നുവിന്‍റെ കഴുത്തിലേക്ക് മുഖം പൊത്തി.

ചിന്നു ആ സുഖത്തില്‍ ഒന്ന് തരിച്ച് നിന്നു…. പെട്ടെന്ന് ഒരു വലിയ മിന്നല്‍ ആ പ്രദേശത്ത് വന്നു. പിന്നാലെ ഒരു ഇടിമുഴക്കവും…. പതിവുപോലെ അതോടെ ആ പ്രദേശത്തെ കറന്‍റ് പോയി…. ആ മുറി ഇരുട്ടിലായി….

ഈശ്വാരാ…. ഒരു കിസടിച്ചപ്പോ കണ്ണിന്‍റെ കാഴ്ച പോയോ….. കഴുത്തില്‍ നിന്ന് ഉയര്‍ന്ന കണ്ണന്‍ ചോദിച്ചു….

ഹി… ഹി…. ചിന്നു പതിയെ ചിരിച്ചു…..

🙈🙉🙊☄️💥🔥🌪️⚡☄️💥🔥🌪️⚡🙈🙉🙊

കണ്ണനും ചിന്നുവും അവരുടെ ആദ്യരാത്രി അവിടെ ആഘോഷമാക്കി. സ്നേഹത്തിന്‍റെ, രതിയുടെ, വേദനയുടെ, സുഖത്തിന്‍റെ, പൂര്‍ണ്ണതയുടെ ഒരു പുത്തനനുഭവം അവിടെ ആരംഭിക്കുകയായിരുന്നു. അന്ന് രാത്രി വൈഷ്ണവത്തിന് മുകളില്‍ മഴ തോരാതെ പെയ്തു. ആ മഴയില്‍ വൈഷ്ണവത്തിന്‍റെ അത്രയും കാലത്തെ ദുഃഖങ്ങളും നഷ്ടങ്ങളും അഴുക്കും പൊടിയും കഴുകി കളഞ്ഞു. വൈഷ്ണവവും അതിനുള്ള രണ്ട് നഗ്നശരീരങ്ങളും പുത്തന്‍ പുലരിയ്ക്കായി ഉറങ്ങാതെ കാത്തിരുന്നു.

വൈഷ്ണവം പിന്നിടുള്ള നാളുകള്‍ പഴയതിലും ആനന്ദത്തിലായിരുന്നു. പഴയ സന്തോഷവും കാഴ്ചകളും അവിടെ വന്നെത്തി. ചിന്നു കുടെ വന്നതോടെ കണ്ണന്‍ പുര്‍ണ്ണ സന്തോഷനവാനായി. അത് അവനെയും അവരുടെ ബിസിനസിനെയും വളര്‍ത്തി.
കണ്ണനും ചിന്നുവും തുടര്‍ന്ന് വന്ന മാസം ഒരുമാസം നിളുന്ന വിദേശടൂറിന് പോയി. ഒരു ഹണിമൂണ്‍ കണക്കെ…. തിരിച്ച് വരുമ്പോഴെക്കും ചിന്നുവിന്‍റെ വയറ്റില്‍ വൈഷ്ണവത്തിന്‍റെ അനന്തരാവകാശിക്ക് കണ്ണന്‍ വിത്ത് പാകിയിരുന്നു. മിഥുനയുടെയും ആദര്‍ശിന്‍റെയും വിവാഹം ഗംഭീരമായി നടന്നു. എങ്ങും സന്തോഷം നിലനിന്നു….

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ആറുമാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച പ്രഭാതം….

തലെന്ന് രാത്രി വൈകിയാണ് കണ്ണന്‍ ഹെഡോഫീസില്‍ നിന്ന് വന്നത്. രാവിലെ എണിറ്റ് തന്‍റെ അച്ഛനിരിക്കാറുള്ള പൂമുഖത്തെ ചൂരല്‍ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം എടുത്തു. വായന തുടങ്ങി…..

ചിന്നു…. വായനയ്ക്കിടയില്‍ അകത്തേക്ക് നോക്കി വിളിച്ചു.

ദാ വരുന്നു കണ്ണേട്ടാ…. ചിന്നു അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു…

ചായ ഗ്ലാസിലാക്കി ലക്ഷ്മി അടുത്തുള്ള ചിന്നുവിന് കൊടുത്തു….

മോളെ… ദാ ഇത് അവന് കൊണ്ട് കൊടുക്ക്…. ഗ്ലാസ് ചിന്നുവിന് നല്‍കി ലക്ഷ്മി പറഞ്ഞു.
വീര്‍ത്ത വയറുമായി ചിന്നു അടുക്കളയില്‍ നിന്ന പൂമുഖത്തേക്ക് നടന്നു.

ഗര്‍ഭിണിയായതോടെ ചിന്നുവിനെ പരിചരിക്കാനും അവള്‍ക്ക് മിണ്ടിപറയാനും ലക്ഷ്മിയെ വൈഷ്ണവത്തിലേക്ക് കൊണ്ടുവന്നു. അല്ലെലും അവളുടെ വിട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നതിന് കണ്ണന് സമ്മതമായിരുന്നില്ല. പോകാന്‍ അവള്‍ക്കും….

Leave a Reply

Your email address will not be published. Required fields are marked *