അവൾ കണ്ണുകൾ കൂർപ്പിച്ച് അവനെ ഒന്ന് നോക്കി,, പ്രതിഷേധിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, അവന്റെ ആ വികാരഭരിതമായ നോട്ടത്തിന് മുന്നിൽ അവളുടെ വാക്കുകൾ ഇടറിപ്പോയി…
അവന്റെ ആ സ്നേഹത്തോടെയുള്ള അധികാരം അവളുടെ സകല പ്രതിരോധങ്ങളെയും ഇല്ലാതാക്കുകയായിരുന്നു… ആ സ്പർശനത്തിനും ആഗ്രഹങ്ങൾക്കും മുന്നിൽ പൂർണ്ണമായും കീഴടങ്ങി, ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ അവന് വഴങ്ങിക്കൊടുത്തു…
**************
അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണെങ്കിലും അച്ചുവിന്റെ ശ്രദ്ധ മുഴുവൻ ബാൽക്കണിയിൽ അളിയന്മാർ തമ്മിൽ നടക്കുന്ന സംസാരത്തിലായിരുന്നു…
താൻ എടുത്ത തീരുമാനങ്ങൾ – അടിവസ്ത്രങ്ങൾ ഒഴിവാക്കിയതും, മുടി വളർത്താൻ സമ്മതിച്ചതും,, എല്ലാം ദേവേട്ടന്റെ മുന്നിൽ വെളിപ്പെടുമോ എന്നൊരു ഭയം അവളിലുണ്ടായിരുന്നു…
തിരമാലകളുടെ മറവിൽ വെച്ച് തങ്ങൾക്കിടയിൽ നടന്നതും, ബാത്റൂമിനുള്ളിലെ ആ രഹസ്യ നിമിഷങ്ങളും എല്ലാം അക്കു ആവേശത്തോടെ ദേവേട്ടനോട് വിസ്തരിച്ചു പറയുന്നത് കേട്ടപ്പോൾ അവൾക്ക് തൊലി ഉരിയുന്നതുപോലെ തോന്നി…
തന്റെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങൾ ഇങ്ങനെ പരസ്യമായി ചർച്ച ചെയ്യപ്പെടുന്നത് അവളെ വല്ലാതെ നാണിപ്പിച്ചു… എങ്കിലും ആ നിമിഷം അവളുടെ മുഖത്ത് ദേഷ്യമോ വെറുപ്പോ ഒന്നുമായിരുന്നില്ല പടർന്നത്… പകരം, ആ സുഖ നിമിഷങ്ങളിലെ ഓർമ്മകളിൽ മുങ്ങിയ ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞുകൊണ്ടിരുന്നു…
താൻ പൂർണ്ണമായും അവർക്ക് കീഴടങ്ങി എന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു സുഖം നിറയ്ക്കുന്നുണ്ടായിരുന്നു!