ജീവിത സൗഭാഗ്യം 27 [മീനു]

Posted by

മീര: പ്ളീസ് ഡീ…

അലൻ: വാ നിമ്മീ… കുറച്ചു സമയത്തെ കാര്യം അല്ലെ ഉള്ളു.

നിമ്മി സിദ്ധു നെ നോക്കി.

മീര: നീ അവനെ ഒന്നും നോക്കേണ്ട. വാ ഡീ പ്ളീസ്…

നിമ്മി: ശരി വാ…

അലൻ: എങ്കിൽ ഞാൻ കാർ എടുക്കാം, സിദ്ധു ൻ്റെ കാർ ഇവിടെ കിടക്കട്ടെ.

സിദ്ധു: CCD മാനേജർ ൻ്റെ അടുത്ത് കാർ അവിടെ ഇടുവാണെന്നു പറഞ്ഞിട്ട് ഇറങ്ങി.

അലൻ കാർ സ്റ്റാർട്ട് ചെയ്തു. സിദ്ധു മുൻ സീറ്റ് ലും നിമ്മിയും മീരയും പിന്നിലും കയറി.

സിദ്ധു: അലൻ ഞാൻ നിൻ്റെ ജോ ടെ ഷോപ് ൽ ഉണ്ടായിരുന്നു ഉച്ച കഴിഞ്ഞു.

അലൻ: ആണോ? എന്തായി അവരുടെ പ്ലാൻ ഒക്കെ? സിദ്ധു നെ നന്നായി ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട് അല്ലെ?

സിദ്ധു: ഏയ്… ബുദ്ധിമുട്ട് ഒന്നും ഇല്ല. എല്ലാം നന്നായി പ്ലാൻ ചെയ്തിട്ടുണ്ട്. ഇനി എക്സിക്യൂട്ട് ചെയ്‌താൽ മതി.

അലൻ: ക്യാഷ് കുറെ പൊടിക്കുന്നുണ്ട് രണ്ടു പേരും. ഞാൻ ഇടപെടാറില്ല അവര് രണ്ടും കൂടി ആണ്. ശില്പ ഉണ്ടായിരുന്നോ?

സിദ്ധു: ഹാ, രണ്ടു പേരും ഉണ്ടായിരുന്നു.

അലൻ: വിശാൽ ഉം കാര്യമായി ഇടപെടുന്നില്ല ഈ കേസ് ൽ. ശിൽപയും ജോ യും കൂടി അവരുടെ ഇഷ്ടത്തിന് തന്നെ ആണ് എല്ലാം ചെയ്യുന്നത്.

സിദ്ധു: നല്ല രീതിയിൽ ആണ് ചെയ്യുന്നത്.

അലൻ: ശില്പ ഒരു അഹങ്കാരി ആണെങ്കിലും ഇതിനൊക്കെ കാര്യപ്രാപ്തി ഉള്ള ആൾ ആണ്. അത് കൊണ്ട് എനിക്ക് ഒരു confidence ഉണ്ട്.

സിദ്ധു: ഹഹഹ…

അലൻ ഇടയ്ക്കിടയ്ക്ക് മിറർ ലൂടെ നിമ്മിയെ നോക്കി. അവളും മീരയും ഇവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അലൻ നോക്കുന്നത് നിമ്മിക്ക് മനസിലായി. നോട്ടം അവളുടെ മുലയിലേക്ക് ആണെന്നും.

Leave a Reply

Your email address will not be published. Required fields are marked *