ജീവിത സൗഭാഗ്യം 27 [മീനു]

Posted by

ശില്പ കാർ ൽ കയറാതെ പുറത്തു നില്കുന്നത് കണ്ടപ്പോൾ സിദ്ധു ഹോൺ അടിച്ചു. അവൾ വന്നു പുറകിൽ കയറി.

സിദ്ധു: നീ കളിയാക്കുന്നത് കൊണ്ട് അല്ലെ അവൾക്ക് സങ്കടം വരുന്നത്?

ശില്പ: അതുകൊണ്ട് ആണോ? അങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് രണ്ടു പേർക്കും എന്നും കരയാൻ മാത്രമേ സമയം കിട്ടുകയുള്ളു.

ജോ: സിദ്ധു ൻ്റെ മുന്നിൽ വച്ച് എന്തിനാ കളിയാകുന്നെ?

ശില്പ: ഞാൻ അലൻ്റെയും വിശാൽ ൻ്റെ യും ഒകെ മുന്നിൽ വച്ച് കളിയാക്കിയിട്ടുണ്ടല്ലോ, നീ തിരിച്ചും? അന്നൊന്നും ഇല്ലാത്ത കരച്ചിൽ എന്താ ഇപ്പൊ?

സിദ്ധു ജോ യുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു, കരച്ചിൽ നിർത്തു നീ.

ശില്പ: ഡീ പട്ടി തെണ്ടീ, മനസ്സിൽ എന്തെകിലും ഉണ്ടെങ്കിൽ തുറന്നു പറയെടീ… അല്ലാതെ വെറുതെ ഓരോ കാരണങ്ങൾ പറയാതെ.

സിദ്ധു: ശില്പ, നീ ഒന്ന് നിർത്തു…

സിദ്ധു അതും പറഞ്ഞു കാർ എടുത്തു. ആരും ഒന്നും കുറച്ചു നേരത്തേക്ക് മിണ്ടിയില്ല.

സിദ്ധു: അതുശരി, ഇപ്പൊ രണ്ടു പേർക്കും ഒന്നും പറയാൻ ഇല്ലേ?

ശില്പ: ഞാൻ ഒന്നും പറയുന്നില്ല ഇനി.

സിദ്ധു: ജോ….

ജോ: ഡീ ass hole fucker… മിണ്ടാതിരിക്കാൻ പറ്റുവൊടീ എന്നോട് നിനക്ക്?

സിദ്ധു: ഹാ… മിണ്ടിയാൽ സഭ്യത പോവും….

ശില്പ: ass hole fucker നിൻ്റെ മറ്റവൻ.

ജോ: അവൻ ass hole fucker ഒന്നും അല്ല, അല്ലു ഫ്രണ്ട് ൽ തന്നെയാ. നിൻ്റെ വിശാൽ നു ആയിരിക്കും ബാക് ഇഷ്ടം.

ശില്പ: അത് ശരി ആയിരിക്കും, അവൻ്റെ നോട്ടം എപ്പോളും ഫ്രണ്ട് ൽ തന്നെയാ.

സിദ്ധു ഉം ശില്പ ഉം ഉറക്കെ പൊട്ടിച്ചിരിച്ചു.

സിദ്ധു: ഇതിപ്പോ എന്തായി? ഇത്ര നേരം എന്തൊക്കെ ആയിരുന്നു?

Leave a Reply

Your email address will not be published. Required fields are marked *