ശില്പ: എന്താ ഒരു നിശബ്ദദ.
സിദ്ധു: നിശബ്ദത നല്ലതാ. രണ്ടും വായ തുറന്നാൽ അസഭ്യത ആവും.
ജോ: ശില്പ, നിൻ്റെ സിദ്ധു അത്രക്ക് gentleman ആണോ?
ശില്പ: ആ എൻ്റെ സിദ്ധു gentleman ആണ്. നീ പിഴപ്പിക്കാതിരുന്നാൽ മതി.
ജോ: ഹാ എൻ്റെ പണി അതാണല്ലോ.
സിദ്ധു ഒരിക്കൽ കൂടി അവളെ നോക്കി, അപ്പോളും ജോ അവനെ നോക്കി തന്നെ ഇരിക്കുന്നു. ഇത്തവണ അവൾ ആണ് അവനോട് പുരികം കൊണ്ട് ചോദിച്ചത് എന്താ എന്ന്. സിദ്ധു നു ഒന്നും ഇല്ല എന്ന് ആംഗ്യം കാണിക്കേണ്ടി വന്നു.
പക്ഷെ സിദ്ധു ൻ്റെ കണ്ണുകൾ അവളുടെ മുലയിലേക്ക് ഒരു നിമിഷം പാഞ്ഞു, ഒരു ചെറിയ ക്ലീവേജ് ഷോ കിട്ടി അവനു. “ഈശ്വര ഇത് ഞാൻ നേരത്തെ കണ്ടില്ലല്ലോ” എന്ന് സിദ്ധു ൻ്റെ മനസ്സിൽ ഓടി. പക്ഷെ അവൻ്റെ കണ്ണുകളുടെ പാളൽ അവൾക്ക് മനസിലായി. കുരുത്തക്കേടുകൾ അത്രക്ക് വശമില്ലാത്ത ജോ വേഗം തന്നെ തൻ്റെ മുലയിലേക്ക് നോക്കി. അവൾക്ക് മനസിലായി, സിദ്ധു ൻ്റെ കണ്ണുകളുടെ ലക്‌ഷ്യം എന്തായിരുന്നു എന്ന്. അവൾ അത് വലിച്ചു നേരെ ഇട്ടു.
വീണ്ടും സിദ്ധു ൻ്റെ കണ്ണുകൾ അവളുടെ നേരെ ചെന്ന്, അപ്പോളും അവൾ സിദ്ധു നെ തന്നെ നോക്കി ഇരിക്കുന്നു. ഇത്തവണ അവൾ സിദ്ധു നെ ആക്കി ചിരിച്ചു കൊണ്ട് തൻ്റെ പുരികം പലതവണ ഉയർത്തി. സിദ്ധു നു ചമ്മൽ കൊണ്ട് തൻ്റെ കണ്ണുകൾ മാറ്റേണ്ടി വന്നു.
കോഫി കഴിച്ചു കൊണ്ടിരിക്കുമ്പോളും പലതവണ സിദ്ധു ൻ്റെ യും ജോ യുടെയും കണ്ണുകൾ തമ്മിൽ ഉടക്കികൊണ്ടിരുന്നു. സിദ്ധു ഉം ശില്പ ഉം ഒരു സൈഡ് ലും ജോ ഓപ്പോസിറ്റ സൈഡ് ലും ആയിരുന്നു ഇരുന്നത്. സിദ്ധു നു ജോ യുടെ ഏകദേശം ആറ്റിറ്റ്യൂഡ് മനസിലായി.