മകൻ്റെ മോഡലിംഗ് അരങ്ങേറ്റം അമ്മയുടെ കൂടെ 1 [Sharp-spear]

Posted by

 

അങ്ങനെ മാസങ്ങൾ കടന്നുപോയി സുനിതയുടെ മോഡലിംഗ് കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടായി. മനു കോളേജിൽ അവസാന വർഷമാകുമ്പോഴേക്കും സുനിതയുടെ മോഡലിംഗ് ജോലികൾ നന്നേ കുറഞ്ഞു. സുനിതയുടെ മാത്രമല്ല ആ പരസ്യ കമ്പനി തന്നെ പൂട്ടിപ്പോകുന്നതിലേക്ക് കാര്യങ്ങൾ എത്തി.

കമ്പനി പൂട്ടുന്നതിനു മുൻപേ മാലിനി അവിടെ നിന്നും റിസൈൻ ചെയ്തിട്ടുണ്ടായിരുന്നു. ഫ്രീ ലാൻസ് അഡ്വർടൈസ് വർക്ക് ഏറ്റെടുത്ത് ചെയ്യുന്നതാണ് തൻ്റെ  മനസ്സിലുള്ള പ്ലാൻ എന്ന് സുനിതയോട് മാലിനി  പറഞ്ഞിരുന്നു. അതിനായി അവർ മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണെന്നും സൂചിപ്പിച്ചു.

കമ്പനി പൂട്ടിയതോടെ സുനിതക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതായി. ഇത് അവളുടെ ജീവിതത്തിൽ അല്പം ഒരു നിരാശ ഉണ്ടാക്കിയെങ്കിലും മനു അവൻ്റെ  ഡിഗ്രി അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുക ആയതിനാൽ അവൾ ഒന്നും പുറത്തു കാണിക്കാതെ മനുവിനോടൊത്ത് വളരെ ആക്ടീവായി ജീവിതം തള്ളി നീക്കി. എങ്കിലും പെട്ടെന്നുണ്ടായ വലിയ വരുമാനഷ്ടം അവളുടെ സ്വപ്നങ്ങൾക്ക് മേലെ ആശങ്കകളുടെ പരത്തി.

 

മനുവിൻ്റെ  എക്സാം ഒക്കെ കഴിഞ്ഞതിനു ശേഷം മനുവുമായി അവൾ കാര്യങ്ങൾ ചർച്ച ചെയ്തു. തൻ്റെ  പഠനം കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞു മനു അമ്മയ്ക്ക് ധൈര്യം കൊടുത്തു.

പക്ഷേ മനു വിചാരിക്കുന്നത് പോലെയുള്ള ബിസിനസ് തുടങ്ങുവാനായി വലിയ ഒരു ക്യാപ്പിറ്റൽ വേണമെന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കി. അങ്ങനെ ഭാവി പരിപാടികളെ പറ്റി ചിന്തിക്കുന്നതിനിടയിൽ ഒരു ദിവസം സുനിതക്ക് ഒരു ഫോൺ കോൾ വന്നു.  മറ്റാരുമല്ല, അവളുടെ ഉറ്റ സുഹൃത്ത് മാലിനിയായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *