മകൻ്റെ മോഡലിംഗ് അരങ്ങേറ്റം അമ്മയുടെ കൂടെ 1 [Sharp-spear]

Posted by

എന്നാൽ വലിയ തുക മാസശമ്പളമായി നൽകിക്കൊണ്ട് ആ പരസ്യ കമ്പനി അവരുടെ മോഡലായി ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോൺ സന്ദേശമാണ് സുനിതയെ ശരിക്കും ഞെട്ടിച്ചത്. മാസശമ്പളം കൂടാതെ പൂർത്തിയാക്കുന്ന ഓരോ വർക്കിനും പ്രത്യേകം ഇൻസെന്റീം ഓഫറിൽ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

 

സുനിത തനിക്ക് കിട്ടിയ ഓഫറുമായി സ്ഥാപന ഉടമയുടെ അടുത്ത് ചെന്ന് കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു. സുനിതയുടെ വ്യക്തിപരമായ നേട്ടത്തിൽ സുനിതയെ  അഭിനന്ദിച്ച ഉടമ എന്നാൽ സുനിത പോകുന്നത് തൻ്റെ  സ്ഥാപനത്തിന് ഒരു വലിയ നഷ്ടമാകുമെന്ന് പറഞ്ഞു. അതുകൊണ്ട് ഈ സ്ഥാപനത്തിലുള്ള ജോലി സുനിത തുടരണമെന്നും അതേസമയം മോഡലായി അവിടെ പാർട്ട് ടൈം ജോലി ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്നും പറഞ്ഞു.

അദ്ദേഹത്തിൻ്റെ  നിർദ്ദേശങ്ങൾ സുനിത പരസ്യ കമ്പനിയെ അറിയിക്കുകയും ആ നിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് അവർ സുനിതയെ പാര്‍ട്ട് ടൈം മോഡൽ ആയി ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ മാത്രം പോയാൽ മതി എന്ന കരാർ അടിസ്ഥാനത്തിൽ ജോബ് കോൺട്രാക്ട് സൈൻ ചെയ്തു. മോഡലിങ്ങിന് ആവശ്യമായ ഡെയിലി വർക്ക് ഔട്ടിന് സുനിതക്ക് എല്ലാ ദിവസവും അധികസമയം കണ്ടെത്തേണ്ടിവന്നു.

 

മനു പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സുനിതയുടെ കരിയറിലുള്ള ഈ മാറ്റങ്ങളൊക്കെ നടക്കുന്നത്. മനുവിൻ്റെ  പഠിത്തവും സുനിതയുടെ ജോലിയും മോഡലിങ്ങും എല്ലാം കൂടി അവരുടെ ജീവിതത്തിൽ അവരറിയാതെ തിരക്കും വേഗതയും കൈവന്നു. മാസങ്ങൾ കഴിയുമ്പോഴേക്കും സുനിതയുടെ ഷൂട്ടിംഗ് തിരക്ക്  കൂടിക്കൂടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *